Club For Open Talk on Clubhouse

Club For Open Talk Clubhouse
526 Members
Updated: Feb 19, 2024

Description

പറയാൻ നിങ്ങളുണ്ടെൽ കേൾക്കാൻ ഞങ്ങളുണ്ട്..🥳

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കാൻ കഴിയാതെ കേൾവിക്കാർ ആയവർ ആണോ..? എങ്കിൽ ധര്യമായി ഇങ്ങ് വാ.. കേൾക്കാൻ ഞങ്ങളുണ്ട്.പറയ് കേൾക്കട്ടെ 🥳
Opening Room | റൂം തുടങ്ങാം : ഈ ക്ലബ്ബിലെ എല്ലാ മെമ്പേഴ്സിനും റൂം തുടങ്ങാം. എന്നാൽ റൂമിലെ മറ്റ് അംഗങ്ങൾക്കും മോശമായി ആണ് അനുഭവപ്പെടുന്നതെങ്കിലും റൂം നിർത്തലാക്കുന്നതാണ്.
Topic | വിഷയം : ഏത് വിഷയം വേണേലും തിരഞ്ഞെടുക്കം.തമാശകൾ,യാത്ര,കോളേജ്,കുടുംബം,സാമൂഹ്യപ്രശനങ്ങൾ,ബന്ധങ്ങൾ,സിനിമ,കല അങ്ങനെ എന്തും.കഴിവതും എല്ലാവർക്കും സംസാരിക്കാൻ കഴിയുന്ന ഒരു വിഷയം ഉൾപെടുത്താൻ ശ്രമിക്കുക
For Everyone | എല്ലാവർക്കും വേണ്ടിയാണ് : നിങ്ങൾ ഓരോരുത്തർക്കും സംസാരിക്കണം എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ ക്ലബ്‌ തുടങ്ങിയിരിക്കുന്നത്.നല്ല രീതിയിൽ ഉപയോഗപ്പെടുത്തൻ നോക്കുക.

Rules

Opening Room | റൂം തുടങ്ങാം

ഈ ക്ലബ്ബിലെ എല്ലാ മെമ്പേഴ്സിനും റൂം തുടങ്ങാം. എന്നാൽ റൂമിലെ മറ്റ് അംഗങ്ങൾക്കും മോശമായി ആണ് അനുഭവപ്പെടുന്നതെങ്കിലും റൂം നിർത്തലാക്കുന്നതാണ്.

Topic | വിഷയം

ഏത് വിഷയം വേണേലും തിരഞ്ഞെടുക്കം.തമാശകൾ,യാത്ര,കോളേജ്,കുടുംബം,സാമൂഹ്യപ്രശനങ്ങൾ,ബന്ധങ്ങൾ,സിനിമ,കല അങ്ങനെ എന്തും.കഴിവതും എല്ലാവർക്കും സംസാരിക്കാൻ കഴിയുന്ന ഒരു വിഷയം ഉൾപെടുത്താൻ ശ്രമിക്കുക

For Everyone | എല്ലാവർക്കും വേണ്ടിയാണ്

നിങ്ങൾ ഓരോരുത്തർക്കും സംസാരിക്കണം എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ ക്ലബ്‌ തുടങ്ങിയിരിക്കുന്നത്.നല്ല രീതിയിൽ ഉപയോഗപ്പെടുത്തൻ നോക്കുക.

Last 30 Records

Day Members Gain % Gain
February 19, 2024 526 0 0.0%
January 05, 2024 526 0 0.0%
November 21, 2023 526 0 0.0%
October 20, 2023 526 0 0.0%
September 20, 2023 526 0 0.0%
August 21, 2023 526 0 0.0%
July 19, 2023 526 0 0.0%
June 24, 2023 526 -5 -1.0%
March 22, 2023 531 0 0.0%
March 06, 2023 531 0 0.0%
March 29, 2022 531 -7 -1.4%
February 17, 2022 538 -15 -2.8%

Charts

Some Club Members

More Clubs