KEEP CALM-ശാന്തമായിരിക്കു on Clubhouse

KEEP CALM-ശാന്തമായിരിക്കു Clubhouse
8 Members
Updated: May 23, 2024

Description

RULE 1 : ഗ്രൂപ്പിൻ്റെ നിയമം ...: ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്രം സമത്വം സാഹോദര്യം ഭാഷ ലിംഗം മാനവികത സ്വതന്ത്ര ചിന്ത ഇവയ്ക്ക് വിരുദ്ധമായി സംസാരുക്കുവൻ പാടില്ലാ സംസാരിച്ചാൽ ചർച്ചയിൽ നിന്ന് മാറ്റി നിർത്തും ..
RULE 2 : ചർച്ചയിൽ നിന്നും പുറത്ത് പോകും ..: തെറി വിളി, വ്യക്തിഹത്യ, ലിംഗഭേദം രൂപം, നിറം, ഭാഷ, ചേരി, സ്റ്റേറ്റ്, ജില്ല, രാജ്യങ്ങൾ, സംസ്കാരങ്ങൾ, ജീവിത രീതിയെ ചൊല്ലി കളിയാക്കൽ, ചർച്ച വിഷയം വഴിതെറ്റിക്കുക മ്ലെച്ചമായ പ്രതികാരണം അനുവദിക്കുന്നതല്ലാ .
RULE 3 -- എന്നെ പോലെ ഞാൻ എല്ലാവരെയും ബഹുമാനിക്കുന്നു ..: വികാരങ്ങൾ സുഖവും ദുഖവും സന്തോഷവും സന്താപവും ആഗ്രഹവും അഭിപ്രായവും പ്രതികരണവും സ്വാതന്ത്രവും സ്ത്രീക്കും പുരുഷനും ഒരുപോലെയാണ് ഇത് മനസ്സിലാക്കി സംസാരിക്കുക അല്ലെങ്കിൽ പുറത്താകും

Some Club Members

More Clubs