പടവുകൾ on Clubhouse

പടവുകൾ Clubhouse
144 Members
Updated: Mar 9, 2024

Description

വളർന്നു വരുന്ന തലമുറക്കൊരു കൈതാങ് അതാണ് ഞങ്ങളുടെ
"പടവുകൾ".

ഇന്ന് ലോകത്തുള്ള ജോലി സാദ്ധ്യതകൾ എന്തൊക്കെയാണെന്നും അത് എങ്ങനെ നേടണമെന്നും ഒക്കെ പരിചയപ്പെടുത്താനാണ് ഇ ക്ലബ്ബിന്റെ പരിശ്രമം.

കുറച്ചു തമാശകളും കുറെ അറിവും ഒക്കെ ഉൾപ്പെട്ട സെഷൻസ്.

ഇൻറർനെറ്റിൽ സെർച്ച് ചെയ്തു കിട്ടുന്ന അറിവിനേക്കാൾ കൂടുതൽ ഫീൽഡുമായി ബന്ധപ്പെട്ട വ്യെക്തികളിൽ നിന്ന് നേരിട്ട് അറിയൂ.

പ്രേത്യേകിച്ചു ഒരു ജോലിയെയും ഒരു പഠന വിഷയത്തെയും കേന്ദ്രിയകരിച്ചായിരിക്കണമെന്നില്ല സെഷൻസുകൾ.

നിലവിൽ ജോലി ചെയ്യുന്നവരും വിദ്യോഗാര്ഥികളെയും ഒക്കെ ക്ഷെണിക്കുന്നു.

Last 30 Records

Day Members Gain % Gain
March 09, 2024 144 0 0.0%
January 18, 2024 144 0 0.0%
December 05, 2023 144 0 0.0%
October 29, 2023 144 +1 +0.7%
September 29, 2023 143 0 0.0%
August 30, 2023 143 0 0.0%
July 27, 2023 143 0 0.0%
July 01, 2023 143 -2 -1.4%
April 06, 2023 145 0 0.0%
March 12, 2023 145 +25 +20.9%
November 06, 2021 120 -1 -0.9%

Charts

Some Club Members

More Clubs