CURA FOUNDATION on Clubhouse

CURA FOUNDATION Clubhouse
32 Members
Updated: Jun 26, 2024

Description

Cura envisions a community where the diseased are made accessible with some helping hands with compassion ,care & to assist the poor & old by sharing the colours of life with them
ഇത് ഒരടയാളമാണ്......
വരണ്ട കാലത്തിന്റെ ചുമരുകളിൽ ഞങ്ങൾ കോറിയിട്ാൻ ശ്രമിക്കുന്ന സ്നേഹത്തിന്റെ കയ്യൊപ്പ്.... കാലത്തിന്റെ ഇരുട്ടു മുറിയിലേക്ക് ഒരിത്തിരി വെളിച്ചവുമായി , ഒരു പറ്റം ആളുകൾ ഇവിടെ നടന്നു തുടങ്ങുകയാണ് ...

ഒരു ഇല തണലെങ്കിലും ആഗ്രിക്കാത്തവർ ആരാണുള്ളത്??അതിരുകളില്ലാത്ത സ്നേഹവുമായി ആ ഇലത്തണലിൽ നാളത്തെ പ്രഭാതത്തിന് കാവലിരിക്കുമ്പോൾ, ഞങ്ങൾക്കും നിങ്ങൾക്കുമിടയിലെ ദൂരം ഇനി ഒരു പുഞ്ചിരി കൊണ്ട് മാത്രമേ അളക്കാനാവൂ.....

അതെ,ഇത് ഒരന്വേഷണം കൂടിയാണ്.. മനസ്സും അർപ്പണ ബോധവും മാത്രം കൈമുതലാക്കി ചിന്തിക്കുന്ന വിദ്യാർത്ഥി കൂട്ടത്തിന്റെ മാറ്റങ്ങൾ തേടിയുള്ള ഒരന്വേഷണം....
ഞങ്ങളുടെ കണ്ണുകൾ ഇനിയൊരു കണ്ണാടിയാണ്...
സമൂഹത്തിന്റെ ഹൃദയത്തിലേക്ക് തുറന്ന് പിടിച്ച, സ്നേഹം പ്രതിഫലിപ്പിക്കുന്ന കാഴ്ചയുള്ള കണ്ണാടി.....

Last 30 Records

Day Members Gain % Gain
June 26, 2024 32 +2 +6.7%
March 21, 2024 30 0 0.0%
January 30, 2024 30 0 0.0%
December 17, 2023 30 0 0.0%
November 06, 2023 30 0 0.0%
October 07, 2023 30 0 0.0%
September 07, 2023 30 0 0.0%
August 10, 2023 30 0 0.0%

Charts

Some Club Members

More Clubs