കൂടെപ്പിറക്കാതെ കൂടെപ്പിറപ്പായവർ..കൂട്ടുകൂടാൻ കളിപറയാൻ,പൊട്ടിച്ചിരിക്കാൻ..പാട്ടുപാടാൻ...പ്രണയിക്കാൻ.. മനസ്സുതുറക്കാൻ.. 🤗
മാന്യമായ പെരുമാറ്റം
റൂമിൽ വരുന്നവർ പരസ്പരം മാന്യമായി സംസാരിക്കുക. ആരെയും വ്യക്തിപരമായി ആക്ഷേപിക്കാനോ വേദനിപ്പിക്കാനോ അപമാനിക്കാനോ പാടില്ല. അമിത വിശ്വാസം ആപത്താണ് സൂക്ഷിക്കുക.
വിഷയം മാത്രം മതി
തെരെഞ്ഞെടുത്തിരിക്കുന്ന വിഷയം മാത്രം ചർച്ച ചെയ്യുക.
ഉത്തരവാദിത്വം
നിങ്ങൾ സംസാരിക്കുന്ന ഓരോ വാക്കിനും ഉത്തരവാദികൾ നിങ്ങൾ തന്നെ ആയിരിക്കും. രാജ്യത്തിനോ, മതത്തിനോ,സ്ഥാപനങ്ങൾക്കോ, വ്യക്തികൾക്കോ എതിരായി സംസാരിക്കാൻ പാടില്ല.
Day | Members | Gain | % Gain |
---|---|---|---|
March 21, 2023 | 67 | 0 | 0.0% |
March 05, 2023 | 67 | 0 | 0.0% |
January 09, 2023 | 67 | +1 | +1.6% |
August 15, 2022 | 66 | +1 | +1.6% |
May 02, 2022 | 65 | +1 | +1.6% |
March 13, 2022 | 64 | +2 | +3.3% |
February 17, 2022 | 62 | +2 | +3.4% |