സകല on Clubhouse

സകല Clubhouse
261 Members
Updated: May 19, 2024

Description

ദിവസവും രാവിലെ 7 മണി മുതൽ 10 മണി വരെ മാത്രം കുറച്ച് നല്ല മനസ്സുകൾ കൂടിച്ചേരുന്നയിടം അതാണ് സകല. ഇവിടെ സൗഹൃദമുണ്ട്, സഹോദര്യമുണ്ട്, എല്ലാം ഒത്തുചേർന്ന ഒരു കുടുംബമാണ് സകല.
സഭ്യമായ ഭാഷയിൽ മാത്രം സംസാരിക്കുക.: സകല പാട്ടിനും കഥകൾക്കും കവിതകൾക്കും അല്പം തമാശകൾക്കുമൊക്കെയായി ഉള്ള ഒരിടമാണ്,ഇവിടെ സഭ്യമായ ഭാഷ മാത്രം ഉപയോഗിക്കുക.
പരസ്പ്പരം ബഹുമാനിക്കുക.: സകലയിൽ പല പ്രായത്തിലുള്ള,ദേശത്തിലുള്ള, സ്വഭാവത്തിലുള്ള ആളുകളുണ്ട്, പരസ്പ്പര ബഹുമാനത്തോടെ പെരുമാറുക.
വന്ദിച്ചില്ലേലും നിന്ദിക്കാതിരിക്കുക.: ഓരൊരുത്തരും അവരുടെ കഴിവുകൾക്കനുസരിച്ച് പ്രകടനങ്ങൾ കാഴ്ച വയ്ക്കുമ്പോൾ അതിൽ വിമർശിക്കാം അത് അവരെ മാനസികമായി തളർത്തുന്ന വിധത്തിലാകാതിരിക്കാൻ ശ്രദ്ധിക്കുക.

Last 30 Records

Day Members Gain % Gain
May 19, 2024 261 +7 +2.8%
February 25, 2024 254 +3 +1.2%
January 11, 2024 251 +6 +2.5%
November 27, 2023 245 +8 +3.4%
October 24, 2023 237 +1 +0.5%
September 24, 2023 236 +11 +4.9%
August 26, 2023 225 -2 -0.9%

Charts

Some Club Members

More Clubs