Vijnaanadeepam on Clubhouse

Vijnaanadeepam Clubhouse
186 Members
Updated: Mar 5, 2024

Description

കാഴ്ച പരിമിതരായ ആളുകളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട വിജ്ഞാനദീപം കൂട്ടായ്മയുടെ ക്ലബ്.

കാഴ്ച പരിമിതി മൂലം വായിക്കാൻ പ്രയാസപ്പെടുന്നവരെ നിങ്ങളുടെ ശബ്ദത്തിലൂടെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തൂ... അങ്ങനെ അറിവിന്റെ വെട്ടം ആകൂ...

പ്രിയരേ,


ഞങ്ങളുടെ ഈ എളിയ യത്നത്തിൽ പങ്കുചേരാൻ താല്പര്യമുള്ളവർക്ക് ചുവടെ നൽകിയ ലിങ്ക് വഴി സ്ക്രീനിംഗ് ഗ്രൂപ്പിൽ അംഗമാകാവുന്നതാണ്.

Telegram link :

https://t.me/joinchat/-qr83cstyLo2ZWI1

Whatsapp link :

https://chat.whatsapp.com/HWduQJGLCCD83A2o2oM43F

(NB: ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നവർ വോയിസ് മെസ്സേജിലൂടെ സ്വയം പരിജയപ്പെടുത്തുകയും ഗ്രൂപ്പിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകേണ്ടതുമാണ്. അല്ലാത്തപക്ഷം ഗ്രൂപ്പിൽ തുടരാൻ അനുവദിക്കുന്നതല്ല.)

ഏറെ പ്രതീക്ഷയോടെ ഒരു കൂട്ടം സുഹൃത്തുക്കൾ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. telegram ID ktshihab
നിങ്ങൾ ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം,
വിജ്ഞാനദീപം അഡ്മിൻസ്.

Last 30 Records

Day Members Gain % Gain
March 05, 2024 186 +1 +0.6%
January 15, 2024 185 0 0.0%
December 01, 2023 185 +1 +0.6%
October 27, 2023 184 0 0.0%
September 26, 2023 184 0 0.0%
August 28, 2023 184 0 0.0%
July 25, 2023 184 0 0.0%
June 30, 2023 184 -2 -1.1%
April 04, 2023 186 0 0.0%
March 10, 2023 186 +12 +6.9%
November 08, 2021 174 +1 +0.6%

Charts

Some Club Members

More Clubs