PES KERALA on Clubhouse

PES KERALA Clubhouse
232 Members
Updated: Feb 25, 2024

Description

🎮⚽PES MOBILE മലയാളി കൂട്ടായ്മ ⚽🎮

പേസ് ഗെയിമിലെ വിവിധ തരത്തിലുള്ള ചർച്ചകൾ;👥

🗣️കളിക്കാരെ കുറിച്ചുള്ള ചർച്ചകൾ
🗣️മാനേജർമാരെ കുറിച്ചുള്ള ചർച്ചകൾ
🗣️കളിക്കേണ്ട രീതികളെ പറ്റിയുള്ള ചർച്ചകൾ
🗣️ഗെയിമിലെ പ്രശ്നങ്ങളെപ്പറ്റിയുള്ള ചർച്ചകൾ
🗣️ഗെയിമിൽ പുതുതായി എന്തെങ്കിലും കാര്യങ്ങൾ വന്നിട്ടുണ്ടെങ്കിൽ അതിനെ കുറിച്ചുള്ള ചർച്ചകൾ

അങ്ങനെ ചർച്ചയോട് ചർച്ചയാണ് !😁


PES മൊബൈൽ ഗെയിമിനെപ്പറ്റി മാത്രം സംസാരിക്കുക: ഇതൊരു PES CLUB ആണ് , ആയതിനാൽ PES ഗെയിമിനെപ്പറ്റി മാത്രം സംസാരിക്കുക ! അതിലെ അറിവുകൾ പങ്ക് വയ്ക്കുക
മാന്യമായി സംസാരിക്കുക: റൂമുകളിൽ സംസാരിക്കുമ്പോൾ പരസ്പര മര്യാദയോടുക്കൂടി സംസാരിക്കുക! മറ്റുള്ളവരെ വെറുപ്പിക്കരുത് !
മറ്റുള്ള കളിക്കാരെ തരം താഴ്ത്തി സംസാരിക്കരുത്: നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കളിക്കാരെക്കുറിച്ച് ഒരു പൊതു ചർച്ച വേദിയിൽ മോശമായ രീതിയിൽ സംസാരിക്കരുത്! അത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടാതെ വരികയും, റൂമിലെ ചർച്ച ഒരു ഫാൻ ഫൈറ്റിന് സാധ്യത ഉണ്ടാകുകയും ചെയ്യും !

Rules

PES മൊബൈൽ ഗെയിമിനെപ്പറ്റി മാത്രം സംസാരിക്കുക

ഇതൊരു PES CLUB ആണ് , ആയതിനാൽ PES ഗെയിമിനെപ്പറ്റി മാത്രം സംസാരിക്കുക ! അതിലെ അറിവുകൾ പങ്ക് വയ്ക്കുക

മാന്യമായി സംസാരിക്കുക

റൂമുകളിൽ സംസാരിക്കുമ്പോൾ പരസ്പര മര്യാദയോടുക്കൂടി സംസാരിക്കുക! മറ്റുള്ളവരെ വെറുപ്പിക്കരുത് !

മറ്റുള്ള കളിക്കാരെ തരം താഴ്ത്തി സംസാരിക്കരുത്

നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കളിക്കാരെക്കുറിച്ച് ഒരു പൊതു ചർച്ച വേദിയിൽ മോശമായ രീതിയിൽ സംസാരിക്കരുത്! അത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടാതെ വരികയും, റൂമിലെ ചർച്ച ഒരു ഫാൻ ഫൈറ്റിന് സാധ്യത ഉണ്ടാകുകയും ചെയ്യും !

Last 30 Records

Day Members Gain % Gain
February 25, 2024 232 0 0.0%
January 11, 2024 232 0 0.0%
November 27, 2023 232 +1 +0.5%
October 24, 2023 231 0 0.0%
September 24, 2023 231 0 0.0%
August 25, 2023 231 0 0.0%
July 23, 2023 231 0 0.0%
June 27, 2023 231 -3 -1.3%
March 25, 2023 234 0 0.0%
March 08, 2023 234 0 0.0%
December 22, 2022 234 -1 -0.5%
July 09, 2022 235 +1 +0.5%
February 21, 2022 234 +5 +2.2%

Charts

Some Club Members

More Clubs