SUVIN KANNUR on Clubhouse

SUVIN KANNUR Clubhouse
230 Members
Updated: Mar 4, 2024

Description

ഇന്നലെകളിലെ പ്രവാസിയല്ല ഇന്നത്തെ പ്രവാസി. തിരസ്കരിക്കപ്പെടുന്നവരുടെ ആത്മ നൊമ്പരങ്ങളിലൂടെ കടന്നു പോവുകയാണ് ഓരോ പ്രവാസിയും. യൂ ട്യൂബ് ചാനലുകളിലും വാട്സ് ആപ്പിലും ഫെയ്സ് ബുക്ക് ലൈവിലും വന്ന് മാനസിക കരുത്ത് പകരുന്നവർ മുതൽ രാഷ്ട്രിയ മുതലെടുപ്പിന് തന്നെ ചേർത്തു പിടിക്കുന്നവരെ വരെ ഒരേ സമയം നേരിടേണ്ടി വരുന്ന ഗതികേടിലാണ് പ്രവാസി. നേരം വെളുത്താൽ ഇന്ന് പ്രവാസിക്ക് മാനസിക കരുത്ത് പകരാമെന്ന ഒറ്റ വിചാരമെയുള്ള ചില പ്രഭാഷകർക്ക്. അപൂർവം ചിലർ ഗൗരവത്തോടെ പ്രവാസി വിഷയങ്ങളെ സമീപിക്കുമ്പോൾ ഭൂരിപക്ഷവും മാറിച്ചാണ്. അവർക്ക് ഈ പ്രവാസി സ്നേഹം ഒരു സമകാലീന വഴിപാടും ലൈം ലൈറ്റിൽ നിൽക്കാനുള്ള ഒരു വിഷയവും മാത്രമാണ്.

Last 30 Records

Day Members Gain % Gain
March 04, 2024 230 0 0.0%
January 14, 2024 230 +2 +0.9%
November 30, 2023 228 0 0.0%
October 26, 2023 228 0 0.0%
September 26, 2023 228 0 0.0%
August 27, 2023 228 0 0.0%
July 25, 2023 228 0 0.0%
June 29, 2023 228 -1 -0.5%
April 03, 2023 229 0 0.0%
March 10, 2023 229 0 0.0%
August 04, 2022 229 +1 +0.5%
June 20, 2022 228 +1 +0.5%
June 13, 2022 227 +1 +0.5%
May 18, 2022 226 -1 -0.5%
May 11, 2022 227 -1 -0.5%
February 22, 2022 228 +4 +1.8%
November 07, 2021 224 +1 +0.5%
October 30, 2021 223 +2 +1.0%

Charts

Some Club Members

More Clubs