മനുഷ്യ സമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ് ചരിത്രം.മനുഷ്യന്റെ ഭൂതകാല പ്രവർത്തികളുടെ ശാസ്ത്രമാണ് ചരിത്രം .മനുഷ്യൻ ഭൂതകാലത്തെ പറ്റി അറിയൂവാൻ തല്പരനാണ് .ചരിത്രം അറിയാത്തവൻ എന്നും ശിശുവായിരിക്കും .മനുഷ്യൻ കാലങ്ങളായി ആർജിച്ച പുരോഗതിയുടെ രേഖപെടുത്തലാണ് ചരിത്രം.....നമ്മുടെ ഇന്നലെകള്‍ എല്ലാം ചരിത്രത്തിന്‍റെ ഭാഗം ആകുന്നു. അത് കൊണ്ട് തന്നെ അതിന് അതിരുകളും ഇല്ല. ശാസ്ത്രം , മതം, രാഷ്ട്രീയം, കല, കായികം, സംസ്കാരം എന്നിങ്ങനെ ഏതു വിഷയവുമായി ബന്ധപ്പെട്ട ചരിത്രവും നിങ്ങള്‍ക്കിവിടെ കേൾക്കാം , പങ്കു വയ്ക്കാം.
അഭിപ്രായ സ്വാതന്ത്ര്യം : ചരിത്രത്തിനു പലരും പല വ്യാഖ്യാനങ്ങള്‍ ആയിരിക്കാം നല്‍കുന്നത്, ഓരോത്തർക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടായിരിക്കും അതില്‍ പ്രകോപിതന്‍ ആവാതെ ക്ലബ് അംഗങ്ങൾ നിങ്ങളുടെ ഭാഗം പറയുക......⚠️
ശ്രദ്ധിക്കുക⚠️:
ആരോഗ്യകരമായ ചര്‍ച്ചകള്‍ ആണ് ഇവിടെ പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ വ്യക്തി ഹത്യയും സഭ്യമല്ലാത്ത ഭാഷയും ഒഴിവാക്കാന്‍ മാന്യ ക്ലബ് അംഗങ്ങൾ ശ്രദ്ധിക്കുമല്ലോ.....⚠️
അഭിപ്രായ സ്വാതന്ത്ര്യം
ചരിത്രത്തിനു പലരും പല വ്യാഖ്യാനങ്ങള്‍ ആയിരിക്കാം നല്‍കുന്നത്, ഓരോത്തർക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടായിരിക്കും അതില്‍ പ്രകോപിതന്‍ ആവാതെ ക്ലബ് അംഗങ്ങൾ നിങ്ങളുടെ ഭാഗം പറയുക......⚠️
ശ്രദ്ധിക്കുക⚠️
ആരോഗ്യകരമായ ചര്‍ച്ചകള്‍ ആണ് ഇവിടെ പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ വ്യക്തി ഹത്യയും സഭ്യമല്ലാത്ത ഭാഷയും ഒഴിവാക്കാന്‍ മാന്യ ക്ലബ് അംഗങ്ങൾ ശ്രദ്ധിക്കുമല്ലോ.....⚠️
Day | Members | Gain | % Gain |
---|---|---|---|
July 13, 2024 | 84 | +1 | +1.3% |
April 16, 2024 | 83 | 0 | 0.0% |
February 08, 2024 | 83 | 0 | 0.0% |
December 25, 2023 | 83 | 0 | 0.0% |
November 12, 2023 | 83 | +1 | +1.3% |
October 12, 2023 | 82 | 0 | 0.0% |
September 13, 2023 | 82 | 0 | 0.0% |
August 15, 2023 | 82 | 0 | 0.0% |
July 13, 2023 | 82 | 0 | 0.0% |
June 19, 2023 | 82 | -1 | -1.3% |
March 18, 2023 | 83 | 0 | 0.0% |
March 03, 2023 | 83 | 0 | 0.0% |
January 12, 2023 | 83 | +1 | +1.3% |
September 19, 2022 | 82 | +1 | +1.3% |
August 08, 2022 | 81 | +1 | +1.3% |
August 02, 2022 | 80 | +1 | +1.3% |
July 20, 2022 | 79 | +1 | +1.3% |
June 10, 2022 | 78 | +1 | +1.3% |
May 01, 2022 | 77 | +1 | +1.4% |
April 03, 2022 | 76 | +1 | +1.4% |
February 16, 2022 | 75 | +1 | +1.4% |