WE ARE NOT MASTERS on Clubhouse

WE ARE NOT MASTERS Clubhouse
92 Members
Updated: Mar 28, 2024

Description

ക്ലബ് ഹൗസിൽ തുടക്കക്കാർക്കായി ഫോട്ടോഗ്രാഫി പാഷനായി ഉള്ളിൽ കൊണ്ടുനടക്കുന്നവർക്കായി ഒരു ക്ലബ് തുടങ്ങുകയാണ്

ഇതുവരെ യുള്ള ക്ലബ് ഹൌസ് അനുഭവത്തിന്റെ പുറത്താണ് ഈ ക്ലബ് സംഭവിക്കുന്നത്

ഇവിടെ സംസാരിക്കുന്നത് മാസ്റ്റേഴ്സ് അല്ല പകരം തുടക്കക്കാരോ ഇതുവരെ കേട്ടിട്ടുപോലുമില്ലാത്തവരോ ആയിരിക്കും

സ്‌പീക്കർ പാനലിലേക്ക് കയറിവന്ന് മിണ്ടാൻ ഇതുവരെ അവസരം കിട്ടാത്തവര് , മടിച്ച് മാറി നിന്നവര്
അത്തരം ആൾക്കാരോടാണ് …….”കമോൺഡ്രാ”

വലിയ പേരുകൾ തല്ക്കാലം ഇവിടെ ഉണ്ടാവില്ല

വന്ന വഴികളെക്കുറിച്ചും നാളെ ഫോട്ടോഗ്രഫിയിൽ നിങ്ങളുടെ സ്വപ്നങ്ങളെകുറിച്ചും പരസ്പരം മിണ്ടാം
ഇൻസ്പയറിങ് ആയ നിമിഷങ്ങളെക്കുറിച്ചും ആൾക്കാരെക്കുറിച്ചും പറയാം
ഫോട്ടോഗ്രാഫിയിൽ ഉണ്ടായിട്ടുള്ള സന്തോഷങ്ങൾ സങ്കടങ്ങൾ ഓർത്തെടുക്കാം

താല്പര്യക്കുള്ളവർക്ക് ജോയിൻ ചെയ്യാം

നിങ്ങൾക്ക് നേരിട്ടറിയാവുന്നതോ അല്ലാത്തതോ ആയ
മേല്പറഞ്ഞ കാറ്റഗറിയിലുള്ളവരെ ഇതിൽ ഉൾപ്പെടുത്താം
………………………………………………………………………
“skill in photography is acquired by practice and not by purchase”

Last 30 Records

Day Members Gain % Gain
March 28, 2024 92 0 0.0%
February 08, 2024 92 0 0.0%
December 24, 2023 92 0 0.0%
November 12, 2023 92 0 0.0%
October 12, 2023 92 0 0.0%
September 12, 2023 92 0 0.0%
August 14, 2023 92 0 0.0%
July 12, 2023 92 0 0.0%
June 19, 2023 92 0 0.0%
March 18, 2023 92 0 0.0%
March 03, 2023 92 0 0.0%
June 23, 2022 92 +1 +1.1%
May 28, 2022 91 -2 -2.2%

Charts

Some Club Members

More Clubs