മരണത്തിന്റെ രംഗം, ഒരോ ജിവിയും ചെന്നവസാനിക്കുന്ന മരണം.
തന്നിൽനിന്നോ, മറ്റുള്ളവരിൽനിന്നോ ആർക്കും തടുക്കാനാവാത്ത മരണം.
ഒരു പ്രതിബന്ധത്തെയും വകവെയ്ക്കാതെയും ഒരിക്കലും തിരിഞ്ഞുനോക്കാതെയും സ്വന്തം വഴിയിലുടെ മുന്നേറുന്ന മരണം.
ആർത്തന്റെ വിലാപത്തെയോ വിരഹിണയുടെ ദുഃഖത്തെയോ വിലവെയ്ക്കാത്ത മരണം.
ആരുടെയും അപേക്ഷയോ പ്രാർത്ഥനയോ പ്രത്യാശയോ വകവെയ്ക്കാത്ത മരണം.
ആരെയും കൂസാത്ത മരണം.
വീരശൂരപരാക്രമികളെയും പട്ടിണിയുടെ പേക്കോലങ്ങളെയും ഒരേ ലാഘവത്തോടെ പിടികൂടുന്ന മരണം.
മർദ്ദകരെയും മർദ്ദിതരെയും ഒന്നുപോലെ കിഴടക്കുന്ന മരണം.
മരണത്തിന്റെ മുമ്പിൽ മനുഷ്യനു തന്ത്രങ്ങളില്ല.
എന്നിട്ടും, അതിന്റെ ഈ അപ്രതിരോധ്യശക്തിയെ ആരും നിരീക്ഷിക്കുന്നില്ല. എന്നതാണു കഷ്ടം
Day | Members | Gain | % Gain |
---|---|---|---|
July 22, 2024 | 31 | 0 | 0.0% |
April 26, 2024 | 31 | 0 | 0.0% |
February 13, 2024 | 31 | 0 | 0.0% |
December 30, 2023 | 31 | 0 | 0.0% |
November 16, 2023 | 31 | 0 | 0.0% |
October 16, 2023 | 31 | 0 | 0.0% |
September 16, 2023 | 31 | 0 | 0.0% |
August 18, 2023 | 31 | 0 | 0.0% |