Gixxer Riders Club Kochi Official Clubhouse Group.
🔴 ഗ്രൂപ്പിലെ നിയമങ്ങൾ
🔺 വാഹനവുമായി ബന്ധപ്പെട്ട വാർത്തകളും ഫോട്ടോസും മാത്രം പോസ്റ്റ് ചെയുക
🔺 അനാവശ്യ ട്രോളുകൾ ഒഴിവാക്കുക
🔺എല്ലാ അംഗങ്ങളോഅടും മര്യാദപൂർവ്വ്ം പെരുമാറുക
🔺 വ്യക്തിപരമായ പരിഹാസങ്ങളും സഭ്യമല്ലാത്ത വാക്കുകളും ഉപയോഗിക്കാൻ പാടുളളതല്ല
🔺രാഷ്ടീയപരമായ ചാറ്റുകളൊ പോസ്റ്റുകളോ പാടുളളതല്ല
🔺അനാവശ്യ പോസ്റ്റ് ലിങ്കുകൾ ഒഴിവാക്കുക.
🔺മറ്റുളളവരെ പ്രകോപിതരാക്കുന്ന രീതിയിൽ ചാറ്റ് ചെയ്യാൻ പാടുളളതല്ല
നിയമം ലംഖിക്കുന്ന അംഗങ്ങളെ ഗ്രൂപ്പിൽ നിന്നും തൽഷണം നീക്കം ചെയുന്നതായിരിക്കും
-Admin Panel
Day | Members | Gain | % Gain |
---|---|---|---|
July 04, 2024 | 7 | 0 | 0.0% |
March 25, 2024 | 7 | 0 | 0.0% |
February 03, 2024 | 7 | 0 | 0.0% |
December 21, 2023 | 7 | 0 | 0.0% |
November 09, 2023 | 7 | 0 | 0.0% |
October 09, 2023 | 7 | 0 | 0.0% |
September 10, 2023 | 7 | 0 | 0.0% |