എന്റെ മഹാരാജാസ് on Clubhouse

എന്റെ മഹാരാജാസ് Clubhouse
72 Members
Updated: Mar 22, 2024

Description


മഹാരാജാസുകാർക്കായി ഒരിടം..❤️

എല്ലാ മഹാരാജാസുകാർക്കും മനസ്സ് തുറന്ന് സംസാരിക്കാം....

മഴമരവും, സമരമരവും കടന്ന്...
മാലാഖയെ വലംവെച്ച്...
മല്ലപന്തലിനെ തലോടി.. പിരിയൻ ഗോവേണി കയറി... നിശബ്ദ വരാന്തയും താണ്ടി ... ബർലിൻ ബെഞ്ചിലിരുന്ന്.. മുത്തശ്ശി മരത്തിൻറെ തണലിൽ..
റോയൽ കോർണറിൽ..

പറയാൻ മറന്നത് പറയാന്നും...
ഓർമകൾ ഉടയാതെ സൂക്ഷിക്കാന്നും...
സ്വപ്നങ്ങൾക്ക് ചിറക് വെക്കാന്നും...
പിണക്കങ്ങൾ കൂട്ടിയിണക്കാന്നും...

വരൂ നമുക്ക് ഒരു ഇത്തിരി നേരം ഇവിടെ ഇരിക്കാം...

You should know about the coconut tree in the college.:

Rules

You should know about the coconut tree in the college.

Last 30 Records

Day Members Gain % Gain
March 22, 2024 72 0 0.0%
February 01, 2024 72 0 0.0%
December 18, 2023 72 0 0.0%
November 07, 2023 72 0 0.0%
October 08, 2023 72 0 0.0%
September 08, 2023 72 0 0.0%
August 10, 2023 72 0 0.0%

Charts

Some Club Members

More Clubs