Al Mallus അൽ മല്ലുസ് on Clubhouse

Al Mallus അൽ മല്ലുസ് Clubhouse
45 Members
Updated: Mar 20, 2024

Description

ജാതി മത രാഷ്ട്രീയ അതിർ വരമ്പുകൾ ഇല്ലാത്ത മലയാളികളുടെ സ്വന്തം റൂം. *അൽമല്ലുസ് *.
മലയാളത്തെ സ്നേഹിക്കുന്ന മലയാളികളുടെ ലോകത്തേക്ക് നിങ്ങള്‍ക്കേവര്‍ക്കും സ്വാഗതം. സ്നേഹവും ആശയങ്ങളും പങ്കുവയ്കുവാന്‍,പുതിയ സുഹൃത്തുക്കളെ സമ്പാദിക്കുവാന്‍ ഒരു അടിപൊളി കൂട്ടായ്മ. പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും ഒത്തുചേരൽ ആണ് ഈ റൂമിന്റെ ഉദ്യമം. ഇതിനു വിഘ്‌നം വരാതെ നോക്കാൻ എല്ല സ്നേഹിതരും ശ്രേദ്ധിക്കേണ്ടതാണ്.
ഏതൊരുമലയാളിക്കും ഈ കൂട്ടായ്മയില്‍ അംഗമാകാം, നിങ്ങളുടെ നല്ല ആശയങ്ങളും ആവിഷ്കാരങ്ങളും കലാ സൃഷ്ടികളും ചർച്ച ചെയാനും അത് വഴി നിങ്ങളുടെ കഴിവുകളെ കഴിവതും സപ്പോർട്ട് നൽകി വളർത്തിയെടുക്കുന്നതിനും വേണ്ടി ഞങ്ങൾ ഒരുക്കിയിരിക്കുന്ന ഒരു വേദി ആണ് **അൽമല്ലുസ് **. എന്ന ഈ റൂം. ഈ ഗ്രൂപ്പിൽ വിനോദപരവും വിജ്ഞാനപരവും ആയിട്ടുള്ള എല്ലാ ചർച്ചകളും നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. സമാധാനപരമായ എല്ലാ ചർച്ചകളും ഈ റൂം പിന്തുണക്കുന്നതാണ്.

Last 30 Records

Day Members Gain % Gain
March 20, 2024 45 0 0.0%
January 30, 2024 45 0 0.0%
December 16, 2023 45 0 0.0%
November 06, 2023 45 0 0.0%
October 06, 2023 45 0 0.0%
September 07, 2023 45 0 0.0%
August 09, 2023 45 0 0.0%

Charts

Some Club Members

More Clubs