നിള മലയാളത്തിന്റെ മഹാനദി.. കൽപാത്തിയും ചിറ്റൂർപുഴയും ഗായത്രിയും കുന്തിയും ചേർന്ന് ഭാരതപുഴയായി മാറി സാഗരത്തിൽ ലയിക്കുന്നു. നമ്മുടെ മലയാളവും സാഹിത്യവും കലയും പാട്ടും പൂതനുംതറയും തോൽപാവകൂത്തും കൂടിയാട്ടവും നാടൻ കലകളും കഥകളിയും ചെണ്ടയും താളവും തായംബകയും പഞ്ചവാദ്യവും കുഴലും നന്ദുണിയും ഇടക്കയും തിമലയും മിഴാവും വീക്കൻ ചെണ്ടയും സിനിമയും നാടകവും സംസ്‌കൃതവും വേദവും ആയുർവേദവും കൂത്തും ഉടലെടുത്ത് തീരം. വരരുചിയുടെ പന്തിരുകുലവും തുഞ്ചന്റെ കിളിപാട്ടും ചാവേറുകളുടെ മാമാങ്കവും തിരുവില്വാമലയും തിരുവഞ്ചികുഴിയും തിരുനാവയയും തൃത്താലയും തിരുനാവായയും എല്ലാം നിളയുടെ സ്വന്തം. നദിയുടെ മരണം ഇതെല്ലാം ഇല്ലാതാക്കും. നമുക്ക് ഒരുമിക്കാം ഇവിടെ. ചർച്ചചെയ്യാം. പങ്കുവെക്കാം , അനുഭവങ്ങളും ആശങ്കകളും നിരീക്ഷണങ്ങളും. ഒരുമിക്കാം നിൾക്കായ്
Day | Members | Gain | % Gain |
---|---|---|---|
June 24, 2024 | 301 | +1 | +0.4% |
March 20, 2024 | 300 | +2 | +0.7% |
January 29, 2024 | 298 | +1 | +0.4% |
December 16, 2023 | 297 | +1 | +0.4% |
November 05, 2023 | 296 | 0 | 0.0% |
October 06, 2023 | 296 | 0 | 0.0% |
September 06, 2023 | 296 | +1 | +0.4% |
August 09, 2023 | 295 | 0 | 0.0% |
July 07, 2023 | 295 | 0 | 0.0% |
June 15, 2023 | 295 | +1 | +0.4% |
March 15, 2023 | 294 | +1 | +0.4% |
September 18, 2022 | 293 | -1 | -0.4% |
September 02, 2022 | 294 | +2 | +0.7% |
July 31, 2022 | 292 | -1 | -0.4% |
June 22, 2022 | 293 | +1 | +0.4% |
June 16, 2022 | 292 | +1 | +0.4% |
June 09, 2022 | 291 | +1 | +0.4% |
June 02, 2022 | 290 | +1 | +0.4% |
May 20, 2022 | 289 | -2 | -0.7% |
April 16, 2022 | 291 | -1 | -0.4% |
April 09, 2022 | 292 | +1 | +0.4% |
March 26, 2022 | 291 | -1 | -0.4% |
March 11, 2022 | 292 | +2 | +0.7% |
November 19, 2021 | 290 | +1 | +0.4% |
November 06, 2021 | 289 | +1 | +0.4% |
October 29, 2021 | 288 | +30 | +11.7% |