ശബ്ദം വലിയൊരു ആയുധമാണ്. 168 മണിക്കൂർ തുടർച്ചയായി പാട്ടും പറച്ചിലുകളുമായി നിലനിന്നൊരു ഗ്രൂപ്പിൽ നിന്നും ക്ലബിലേക്ക് മാറുമ്പോൾ ശബ്ദത്തിലൂടെ ചേർത്തുപിടിക്കപ്പെട്ട ഒരുപാട് സൗഹൃദങ്ങളുണ്ട്. ഏതൊരു വേർതിരിവുകളുമില്ലാതെ ആർക്കും പാടാം...പറയാം....കേൾക്കാം...! ❤
ചായക്കടകളിലും, മരച്ചുവട്ടിലും, കലാലയങ്ങളിലും തുടങ്ങി സാധ്യമാകുന്ന എല്ലായിടങ്ങളിലും വിഷയഭേദമന്യേ മനുഷ്യർ അവരുടെ ചിന്തകൾ പങ്കുവയ്ക്കാറുണ്ട്. അതിനുള്ളൊരിടമാണ് 'Aviyal Talks' .
പല ദേശങ്ങളിൽ പല രുചികൾ എന്ന പോലെ വ്യത്യസ്ഥതകളോടെ നമുക്ക് ഇവിടെ ചേർന്നിരിക്കാം.
Rule 1
പാടാൻ അറിയില്ലെങ്കിലും പാടണം ...You don't know how to sing, but you should sing
Rule 2
ഏതു നിമിഷവും നിങ്ങൾ Air ഇൽ കേറുന്നതായിരിക്കും....At any moment you will be boarding the Air
Day | Members | Gain | % Gain |
---|---|---|---|
March 11, 2022 | 1,200 | -14 | -1.2% |
November 21, 2021 | 1,214 | +4 | +0.4% |
November 11, 2021 | 1,210 | +3 | +0.3% |
November 07, 2021 | 1,207 | -1 | -0.1% |
November 02, 2021 | 1,208 | +3 | +0.3% |
November 01, 2021 | 1,205 | -1 | -0.1% |
October 31, 2021 | 1,206 | +4 | +0.4% |
October 30, 2021 | 1,202 | +2 | +0.2% |
October 29, 2021 | 1,200 | +2 | +0.2% |
October 28, 2021 | 1,198 | +34 | +3.0% |