എന്റെ കേരളം എത്ര സുന്ദരം on Clubhouse

എന്റെ കേരളം എത്ര സുന്ദരം Clubhouse
250 Members
👥 Social Issues 🦄 Startups Topics
Updated: Nov 28, 2022

Description

ഏവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം 🤗

ഈ ഗ്രൂപ്പിൽ നമുക്ക് വിദ്യാഭ്യാസം 📚, സമ്പത്തീകം 💰, ടെക്നോളജി 📲, കല 🎤, രാഷ്ട്രീയം 📢, ചരിത്രം 🗞️, സിനിമ 🎥,
ഭക്ഷണം 🍜, Fun Talks 😂 മുതലായ കാര്യങ്ങളിൽ ചർച്ച ചെയ്യാം.

📣 ഈ ക്ലബ്ബിന്റെ കീഴിൽ എല്ലാവർക്കും തന്നെ വിവിധ വിഷയങ്ങളിൽ റൂമുകൾ ഹോസ്റ്റ് ചെയ്യാവുന്നതാണ്.

നിങ്ങളുടെ കൂട്ടുകാരെയും ഗ്രൂപിലേക് ക്ഷണിക്കുമല്ലോ. 😀

#Kerala #Malayalam
#Malayali #Mallu

Rules

Give Respect & Take Respect

• സ്വന്തം എന്നപോലെ മറ്റുള്ളവരുടെ അഭിപ്രായത്തെയും മാനിക്കുക.
• വഴക്ക് വിദ്വേഷം തുടങ്ങിയ കാര്യങ്ങളിൽ ഏർപെടാതിരിക്കുക.
• ഒരാളെയും അധിക്ഷേപിക്കുകയോ / കളിയാക്കുകയോ ചെയ്യുന്ന രീതിയിൽ അഭിസംബോധന ചെയ്യരുത്.

Some Club Members

More Clubs