Welcome to ഇതു പ്രാന്ത് പൂക്കുന്ന ഇടം🌿. നിങ്ങളുടെ ഭ്രാന്തമായത് എല്ലാം ഇവിടെ പങ്കുവെയ്കാം. ഇനിയും പറഞ്ഞു തീരാതത്ര പ്രാന്തുകൾ പൂക്കാനെരിടം...!🥰😍🤩🌿
1.വലുപ്പ ചെറുപ്പം ഇല്ല.
2. രാഷ്ട്രീയം, മതപരമായ കാര്യങ്ങൾ പറയാൻ പാടില്ല.
3.ആരോടെകിലും മോശം ആയി പെരുമാറിയാൽ സ്പോട്ടിൽ റിമൂവ് അടിക്കും.
4.മറ്റുള്ള ക്ലബ്ബ്,റൂം തുടങ്ങി അവിടെ ഉള്ള വള്ളികെട്ടു കൊണ്ട് ഇങ്ങോട്ടു വരരുത്.
5. ഗ്രൂപ്പിൽ ആരെകുറിച്ചു എന്തെകിലും പരാതി ഉണ്ടെകിൽ അഡ്മിനെ അറിയിക്കുക.
6.Admin panel: അഡ്മിൻ പനലിന്റെ തീരുമാനം അന്തിമം ആയിരിക്കും.
7.ക്ലബ്ബ്ന്റെ നല്ല നടത്തിപ്പിന് എല്ലാവരുംസഹകരിക്കുക. once again welcome to ഇതു പ്രാന്തു പൂക്കുന്ന ഇടം
Day | Members | Gain | % Gain |
---|---|---|---|
June 17, 2024 | 157 | +2 | +1.3% |
March 16, 2024 | 155 | +1 | +0.7% |
January 26, 2024 | 154 | +1 | +0.7% |
December 12, 2023 | 153 | +3 | +2.0% |
November 03, 2023 | 150 | +1 | +0.7% |
October 04, 2023 | 149 | +6 | +4.2% |
September 04, 2023 | 143 | +32 | +28.9% |