സൂര്യോദയം പോലെയാണ് അവസരങ്ങൾ അധികനേരം കാത്ത് നിന്നാൽ ചിലപ്പോൾ നമ്മൾക്കത് നഷ്ടപ്പെടും. ഇഷ്ട്ടമുള്ള അവസരങ്ങളെ തേടി നമ്മൾ പോണമത്രേ. ചെറിയ ചില അവസരങ്ങൾ നഷ്ടപ്പെടുമ്പോൾ നിരാശപ്പെടരുത്. കഠിനാധ്വാനം ചെയ്യുക. വലിയതും സുവര്‍ണ്ണവുമായ അവസരങ്ങൾ നമ്മെ കാത്തിരിക്കുന്നുണ്ട്. കാരണം ഭൂമി ഉരുണ്ടിട്ടാണ്, അത് കറങ്ങിത്തിരിഞ്ഞ് നമ്മളിലേക്ക് തന്നെ വരും. SO JUST HOPE FOR A MIRACLE🙂
1, അവസരങ്ങൾ ഉണ്ടായിട്ടും സ്വന്തം കഴിവ് എന്നെ ഓർത്ത് ദുഃഖിക്കുന്ന അവർക്കായി
2, ആരും പരിഗണിക്കില്ല എന്ന ദുഃഖത്തോടെ നടക്കുന്നവർക്കായി
3, നമ്മളുടെ കഴിവുകേടിനെ സമൂഹം പരിഹസിക്കും എന്ന് വിചാരിക്കുന്നവർക്കായി
4, നമുക്ക് സംസാരിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ മറ്റുള്ളവർ എന്ത് കരുതും എന്നുള്ള പേടിഉള്ളവർക്കായി
5, പൊതുസമൂഹം ഒറ്റപ്പെടുത്തിവർക്കായി
6, നല്ലൊരു സുഹൃത്തിനെ കിട്ടണമെന്ന് ആഗ്രഹിച്ചിട്ടും കിട്ടാത്തവർക്ക് ആയി
7, മനസ്സിലെ ഇഷ്ടം തുറന്നു പറയണമെന്ന് ആഗ്രഹിച്ചമറ്റുള്ളവർ എന്ത് കരുതും എന്ന് പേടിച്ചു നടക്കുന്നവർക്കായി
8, ഏകാന്ത ലോകത്ത് ജീവിക്കുന്നവർ വർക്കായി
9, ജീവിതത്തിൽ പരാജയപ്പെട്ടവർക്കായി...
അവസരങ്ങളിൽ പരാജയം സംഭവിച്ച അവർക്കായി ഒരു സൗഹൃദ കൂട്ടായ്മ ഇന്ന് ഈ ഗ്രൂപ്പ് തുടങ്ങുമ്പോൾ ഞാൻ ഒറ്റയ്ക്കാണ് എനിക്ക് പ്രതീക്ഷയുണ്ട് എനിക്കും ഒരു അവസരം വരും ഒരു ദിവസം ആ പ്രതീക്ഷയാണ് എൻറെ വിജയത്തിലേക്കുള്ള യാത്ര
ഭൂമിയിലെ ഏത് വിഷയത്തെപ്പറ്റിയും നല്ലതായ ചർച്ചകൾ മാത്രമാണ് ഞാൻ ഉദ്ദേശിക്കുന്നത് ഈ ഭൂമി കഴിവുള്ളവർക്ക് മാത്രമുള്ളതല്ല കഴിവില്ല എന്ന് സമൂഹം അവഗണിക്കുന്ന ആൾക്കാർക്കും കൂടി ഉള്ളതാണെന്ന് തെളിയിക്കുകയാണ് എൻറെ ലക്ഷ്യം
മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം വായിച്ചു നോക്കിയിട്ട് അങ്ങനെയുള്ള ആൾക്കാരും മാത്രം ഫോളോ ചെയ്താൽ മതി എന്നാണ് എൻറെ അഭിപ്രായം അങ്ങനെയുള്ള ആൾക്കാരെ അവഗണിക്കുന്ന അവർക്കായി ഞാൻ ഇറങ്ങി തിരിക്കുകയാണ് സഹജീവികളോട് അനുകമ്പ ഉള്ളവർക്കും സ്വാഗതം
Day | Members | Gain | % Gain |
---|---|---|---|
June 02, 2024 | 54 | 0 | 0.0% |
March 08, 2024 | 54 | +3 | +5.9% |
January 18, 2024 | 51 | 0 | 0.0% |
December 05, 2023 | 51 | 0 | 0.0% |
October 29, 2023 | 51 | 0 | 0.0% |
September 29, 2023 | 51 | 0 | 0.0% |
August 30, 2023 | 51 | 0 | 0.0% |
July 27, 2023 | 51 | 0 | 0.0% |
July 01, 2023 | 51 | -1 | -2.0% |
April 06, 2023 | 52 | 0 | 0.0% |
March 11, 2023 | 52 | 0 | 0.0% |
December 23, 2022 | 52 | +1 | +2.0% |
August 31, 2022 | 51 | +1 | +2.0% |
June 14, 2022 | 50 | +1 | +2.1% |
June 01, 2022 | 49 | -1 | -2.0% |
March 23, 2022 | 50 | +1 | +2.1% |
March 16, 2022 | 49 | +1 | +2.1% |
March 09, 2022 | 48 | +1 | +2.2% |