*തമ്പുരു മ്യൂസിക് ക്ലബ്* on Clubhouse

*തമ്പുരു മ്യൂസിക് ക്ലബ്* Clubhouse
13 Members
Updated: Feb 24, 2024

Description

*തംബുരുവില്‍ അംഗമായിരിക്കെ പാലിക്കേണ്ട നിബന്ധനകള്‍*

കേരളത്തിന്‍റെ എല്ലാ കോണില്‍ നിന്നുമുള്ള കലാകാരെയും ബഹുമാനപൂര്‍വ്വം സ്വാഗതം ചെയ്യ്ന്നു, ഇത് തംബുരുവിന്‍റെ സംസ്കാരം🙏

♦തംബുരു എന്ന ഈ ക്ലബ്ബിൻറെ നല്ല നടത്തിപ്പിനായി രാജ്യത്തിന്‍റെ സൈബര്‍ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

*ഈ ക്ലബ്ബിൻറെ മാത്രം നിയമ വ്യവസ്ഥകള്‍ താഴെ പറയുന്നു...*

♦കലയെയും കലാകാരന്മാരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍ നിങ്ങളാല്‍ കഴിയുന്ന പ്രോത്സാഹനം മറ്റുള്ളവര്‍ക്ക് നല്‍കുക.

♦പുതിയ അംഗങ്ങള്‍ ക്ലബ്ബിലേക്ക് വരുമ്പോള്‍ അവരെ സ്വാഗതം ചെയ്യാന്‍ ശ്രദ്ധിക്കുക.
കലയുമായി ബന്ധപ്പെട്ടതല്ലാത്ത ഒരു രീതിയിലുള്ള *ചാറ്റിംഗും* ഈ ക്ലബ്ബിൽ അനുവദനീയമല്ല. അംഗങ്ങളെ കുറിച്ചുള്ള പരാതികള്‍ ക്ലബ്ബിൽ സംസാരിക്കാതെ അഡ്മിന്‍റെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രദ്ധിക്കുക.

ക്ലബ് അംഗങ്ങള്‍ അവരവരുടെ തിരക്കുകള്‍ ക്രമീകരിച്ച് ഗ്രൂപ്പില്‍ ആക്ടീവാകാന്‍ ശ്രമിക്കുക.
എന്ന് അഡ്മിന്‍

Last 30 Records

Day Members Gain % Gain
February 24, 2024 13 0 0.0%
January 10, 2024 13 0 0.0%
November 26, 2023 13 0 0.0%
October 23, 2023 13 0 0.0%
September 23, 2023 13 0 0.0%
August 25, 2023 13 0 0.0%
July 22, 2023 13 0 0.0%
June 27, 2023 13 0 0.0%
March 24, 2023 13 0 0.0%
March 08, 2023 13 +3 +30.0%

Charts

Some Club Members

More Clubs