REAL TRUTH FIGHTERS on Clubhouse

REAL TRUTH FIGHTERS Clubhouse
265 Members
Updated: Mar 23, 2024

Description

ഹായ് ഫ്രണ്ട്‌സ് നമ്മുടെ ഈ ക്ലബ്ബിൽ

ഇന്ത്യയുടെ ഭരണ ഘടനയെ അംഗീകരിച്ചു കൊണ്ടും, ആദരിച്ചു കൊണ്ടും, സാമാന്യ മര്യാദകൾ പാലിച്ചു കൊണ്ടും എന്ത് സത്യസന്തമായ അഭിപ്രായവും പങ്കു വെക്കാം......"

പരസ്യവും അപവാദ പ്രാചാരണവും ഒഴിവാക്കുക.

ഇതിലെ മെമ്പര്‍മാരുടെ അഭിപ്രായത്തിന് ക്ലബ്‌ ഉത്തരവാദി ആയിരിക്കില്ല.

വര്‍ഗീയത വളര്‍ത്തുന്ന live ചാറ്റുകൾ ഡിലീറ്റ് ചെയ്യപ്പെടും. റൂം ഹോസ്റ്റ് ചെയ്യുന്ന മെമ്പര്‍മാര്‍ ദയവായി ശ്രദ്ധിക്കുക.

സുഗമമായ ചര്‍ച്ചകള്‍ക്ക് ഏതാനും പെരുമാറ്റ ചട്ടങ്ങള്‍:

1. പരസ്പര ബഹുമാനത്തോടെയും സഹിഷ്ണുതയോടെയും ഇടപെടുക.
അംഗങ്ങളെ അവരുടെ പ്രൊഫൈലിൽ ഉള്ള പേര് എന്താണോ അത് പോലെ തന്നെ അഭിസംബോധന ചെയ്യുക.

2. വിദ്വേഷം, വര്‍ഗ്ഗീയത, വംശീയത വളര്‍ത്തുന്ന അഭിപ്രായങ്ങളും കമെന്റ്സ് ഒഴിവാക്കുക. ആവർത്തന കമെന്റ്സ് , കേവല കമെന്റ്സ് സെൽഫ് ഗോൾസ് , അഭിപ്രായമില്ലാത്ത ലിങ്കുകൾ, നീളൻ മംഗ്ലീഷ്‌ കമെന്റ്സ് , വ്യക്തിഹത്യയും അവഹേളനവും മാത്രം ലക്ഷ്യമാക്കിയ കമെന്റ്സ് , നുണപ്രചരണം എന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമായ കമെന്റ്സ് , തുടങ്ങിയവ അനുവദിക്കുന്നതല്ല.

3. അസഭ്യമായ ഭാഷയും ചിത്രങ്ങളും ഒഴിവാക്കുക

4. മെമ്പര്‍മാരുടെ സ്വകാര്യ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യാതിരിക്കുക

5. സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്ക് ക്ലബ്‌ ഉപയോഗിക്കാതിരിക്കുക

6. ചീത്ത വിളി , അശ്ലീലം, സഭ്യത ലംഘിച്ചു സംസാരിക്കല്‍, തെറി വിളി എന്നിവ അനുവദിക്കുകയില്ല. ഇത്തരം കമന്റുകൾ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ഡിലീറ്റ് ചെയ്യപ്പെടും. ഇത്തരം പ്രവർത്തനങ്ങൾ ആവര്‍ത്തിക്കുന്നവരെ ബാന്‍ ചെയ്യും.

7.ചർച്ചകൾ സംഘടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള കമെന്റ്സ് മാത്രം ഇടാൻ ശ്രമിക്കുക.
ചര്‍ച്ചകളുടെ ഗൌരവം ഇല്ലാതാക്കും വിധം തമാശ കലര്‍ന്ന ഫോട്ടോകള്‍ ഇടുന്ന പ്രവണത ഒഴിവാക്കുക

8.മറ്റുള്ള ക്ലബ്ബിലെ റൂം ലിങ്ക് ഈ ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്യാന്‍ അനുവദിക്കുന്നതല്ല

9. ഗ്രൂപ്പ്‌ പോളിസിക്ക് വിരുദ്ധമായ ഏതു കമെന്റ്സും അഡ്മിന്‍ && മോഡ്റേറ്റർ ഒരു വിശദീകരണവും ഇല്ലാതെ ഡിലീറ്റ് ചെയ്യുന്നതാണ്.


10.ഇതൊരു പൊതു ക്ലബ്‌ ആയതിനാല്‍ തന്നെ ക്ലബ്ബിലെ , അഭിപ്രായങ്ങള്‍ എന്നിവ അതാതു മെമ്പര്‍മാരുടെ മാത്രം അഭിപ്രായങ്ങളാണ്. ഗ്രൂപ്പ് അഡ്മിന് അത്തരം റൂമുകളുടെ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല
❤ അംഗങ്ങൾ ഗ്രൂപ്പ്‌ നിയമങ്ങൾ കർശനമായും പാലിക്കുക
●നിലവിലുള്ള നിയമങ്ങൾ പരിഷ്കരിക്കാനും ആവശ്യാനുസരണം പുതിയ നിയമങ്ങൾ കൂട്ടിച്ചേർക്കാനും അഡ്മിൻസിന് അധികാരമുണ്ടായിരിക്കുന്നതാണ്.

അപ്പോള്‍ എല്ലാവരുടെയും സഹകരണം മുന്നോട്ട് വേണമെന്ന അപേക്ഷയോടെ അഡ്മിൻ ടീം

Facebook group https://www.facebook.com/groups/236396746702549/?ref=share
Facebook Page https://www.facebook.com/realtruthfighters
Telegram public group https://t.me/realtruthfighters
Telegram channel https://t.me/realtruthfighters_official
YouTube channel https://youtube.com/c/REALTRUTHFIGHTERS
Websites https://www.realtruthfighters.com
RTF APP https://play.googl
1: പരസ്പര ബഹുമാനത്തോടെയും സഹിഷ്ണുതയോടെയും ഇടപെടുക.
അംഗങ്ങളെ അവരുടെ പ്രൊഫൈലിൽ ഉള്ള പേര് എന്താണോ അത് പോലെ തന്നെ അഭിസംബോധന ചെയ്യുക.
2: വിദ്വേഷം, വര്‍ഗ്ഗീയത, വംശീയത വളര്‍ത്തുന്ന അഭിപ്രായങ്ങളും കമെന്റ്സ് ഒഴിവാക്കുക. ആവർത്തന കമെന്റ്സ് , കേവല കമെന്റ്സ് സെൽഫ് ഗോൾസ് , അഭിപ്രായമില്ലാത്ത ലിങ്കുകൾ, തുടങ്ങിയവ ഒഴിവാക്കുക
3: അസഭ്യമായ ഭാഷയും ചിത്രങ്ങളും ഒഴിവാക്കുക

Charts

Some Club Members

More Clubs