മേഘമൽഹാർ on Clubhouse

മേഘമൽഹാർ Clubhouse
3 Members
Updated: Jun 4, 2024

Description

സർഗാത്മകവും ക്രിയാത്മകവുമായ പ്രവർത്തനങ്ങളിലൂന്നി കലയുടെയും എഴുത്തിന്റെയും ലോകത്ത് വിഹരിക്കുന്നവരുടെ ഇടം. എഴുത്തുകൾക്കപ്പുറം നീളുന്ന ആശയധാരകളിൽ നിന്നും ചിന്താശകലങ്ങളിൽ നിന്നും അവനവനെ കണ്ടെത്തുന്ന,അതിന് ഊന്നൽ നല്കുന്നയിടം.നമ്മളിടം.പറയാതെ പറഞ്ഞും,കാണാതെ കണ്ടും സൗഹൃദം പങ്കു വെക്കുന്ന മൽഹാറിലെ നക്ഷത്ര കൂട്ടങ്ങളാണ് നമ്മളോരോരുത്തരും. കലയുടെ അനന്ത വിഹായസ്സിലൂടെ സഞ്ചരിക്കുന്ന നാമെല്ലാം പല കഴിവുകളാൽ വിശിഷ്ഠരാണ്. അവയെല്ലാം ഊതിക്കാച്ചിയെടുക്കാനും,
പറയാനും പാടാനും അനുഭവങ്ങൾ പങ്കുവെക്കുവാനുമുള്ള ഒരു കൊച്ചു സ്നേഹതണൽ ♥️

Last 30 Records

Day Members Gain % Gain
June 04, 2024 3 0 0.0%
March 09, 2024 3 0 0.0%
January 19, 2024 3 0 0.0%
December 05, 2023 3 0 0.0%
October 29, 2023 3 0 0.0%
September 29, 2023 3 0 0.0%
August 31, 2023 3 0 0.0%

Charts

Some Club Members

More Clubs