source on Clubhouse

source Clubhouse
47 Members
Updated: Mar 11, 2024

Description

എല്ലാവർക്കും source ക്ലബ്ബിലേക്ക് സ്വാഗതം. 

ഇത് ഓപ്പൺ ക്ലബ് ആണ്.  

സാഹിത്യം സാംസ്കാരികം സിനിമ  രാഷ്ട്രീയം സാമൂഹികം  തുടങ്ങീയ എല്ലാ വിഷയങ്ങളും ഇവിടെ സംസാരിക്കാവുന്നതാണ്. ക്രിയേറ്റിവും പ്രോഡക്ട്ടീവും ആയ ചർച്ചകൾ സമൂഹത്തെയും സാമൂഹിക ബദ്ധങ്ങളെയും, വ്യക്തി ബന്ധങ്ങളെയും കൂടുതൽ ശക്തവും മെച്ചപ്പെട്ടതുമായി മാറിത്തിരാൻ കഴിയട്ടെ. ക്ലബ്ബിലേക്ക് വരുന്ന പുതുമുഖങ്ങൾക്ക് സംസാരിക്കാൻ അവസരം കൊടുക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ എല്ലാ മെംമ്പർമാരും ശമിക്കുന്നത് നല്ലതായിരിക്കും. 

മെംമ്പർ ആയിട്ടുള്ള എല്ലാവര്ക്കും റൂം ക്രിയേറ്റ് ചെയ്യാവുന്നതാണ്.  റൂമുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഉത്തരവാദിത്തം അതാത് റൂമുകളുടെ മോഡറേറ്റര്മാര്ക്ക് ആയിരിക്കും. 

Last 30 Records

Day Members Gain % Gain
March 11, 2024 47 0 0.0%
January 20, 2024 47 0 0.0%
December 07, 2023 47 0 0.0%
October 30, 2023 47 0 0.0%
September 30, 2023 47 0 0.0%
September 01, 2023 47 0 0.0%
August 03, 2023 47 0 0.0%
July 03, 2023 47 -3 -6.0%
April 07, 2023 50 0 0.0%
March 12, 2023 50 0 0.0%
June 14, 2022 50 +1 +2.1%

Charts

Some Club Members

More Clubs