HEALTHY MAN WEALTHY LIFE on Clubhouse

HEALTHY MAN WEALTHY LIFE Clubhouse
356 Members
🌽 Nutrition 📈 Marketing Topics
Updated: Aug 13, 2022

Description

Dear Friends,
ആരോഗ്യ മേഖലയും സാമ്പത്തിക മേഖലയും കോർത്തിണക്കി ഞങ്ങൾ നടത്തുന്ന എല്ലാ പ്രോഗ്രാമുകളും നിങ്ങളുടെ മുന്നിലെത്തിക്കാനുള്ള എളിയ ശ്രമം. ഭക്ഷണം വിഷമയമാകുന്ന സാഹചര്യത്തിൽ പോഷകം കഴിച്ച് അസുഖമില്ലാത്ത നാളേക്കായ് ഒന്നിക്കാം. കൂടുതലറിയാൻ 9567159037 എന്ന നമ്പരിൽ ബന്ധപ്പെടുക. Diamonds Eagle youtube channel Subscribe ചെയ്തോളൂ... സൗജന്യ ആരോഗ്യ സെമിനാർ എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്.*Breaking news*
ചാലക്കുടി :-തൊഴിലാളി ദിനത്തിൽ നിന്ന് മുതലാളി ദിനത്തിലേക്ക് മാറ്റം ആഗ്രഹിക്കുന്ന ഏതൊരു സാധാരണകാരനും മാറാനുള്ള അവസരമൊരുക്കി 25 വർഷത്തേക്ക് പെർഫോമൻസ് ബോണസ് പാറ്റന്റ് ചെയ്തുകൊണ്ട് തുടക്കം കുറിച്ച ഡയറക്റ്റ് സെല്ലിങ് ഇൻഡസ്ട്രിയുട്രി ബ്ലൂലൈഫ് കമ്പനി മെയ്‌ 1 ന് ചാലക്കുടി ക്രെസെന്റ് കൺവെൻഷൻ സെന്ററിൽ HIGH VOLTAGE സംഘടിപ്പുച്ചു. എല്ലാ മേഖലയിൽ നിന്നുമുള്ള വ്യത്യസ്ത തൊഴിലെടുക്കുന്നവരുടെ ആരോഗ്യ-സാമ്പത്തിക - വിനോദ മേഖലയെ ഒരു ഉറപ്പ് നൽകുന്നതോടൊപ്പം വരാൻ പോകുന്ന കാലഘട്ടം തൊഴിലുകൾ കുറഞ് മനുഷ്യൻ ചെയ്യുന്ന ജോലി robot ചെയ്യുന്ന കാലം അധികം വിദൂരമല്ലെന്നും ചൂണ്ടിക്കാട്ടി. പണത്തിന്റെ പുനർവിന്യസം ആളോഹരി വരുമാനം വർദ്ധിക്കുമ്പോൾ മാത്രമാണ് നടക്കുന്നതെന്ന് പറയുന്നതോടൊപ്പം 450lakh rupees മറ്റത്തൂൽ പഞ്ചായത്തിൽ മാത്രം കമ്പനി ഇതിനോടകം കൊടുത്തുകഴിഞ്ഞു എന്നും ബോധ്യപ്പെടുത്തി. കേരളത്തിന്റെ പലകോണിൽ നിന്നും വന്നവർക്ക് ഈ പ്രോഗ്രാം വലിയ ഒരു മാറ്റമുണ്ടാക്കുന്നകാര്യത്തിൽ ഒട്ടും സംശയം വേണ്ട. ജോലിയും കൂലിയും ഇല്ലാതെയും വീട്ടിക്കുറക്കുകയും ചെയ്യുന്ന ഈ കലഘട്ടത്തിൽ ബ്ലൂലൈഫ് ചെയ്യുന്നത് തികച്ചും മഹത്വപൂർണമായ കാര്യങ്ങളാണ്. ലക്കി draw യിൽ 7 smart watch.150000 മുതൽ 4 CR വാങ്ങിയ വ്യക്തികളെ കേരളത്തിൽ വന്ന് ആദരിക്കാൻ മനസ്സ് കാണിച്ച കമ്പനി മാനേജ്‌മെന്റിനും ഈ അവസരമൊരുക്കിയ പനോരമയുടെ കരുത്തർക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു. കമ്പനി നൽകിക്കൊണ്ടിരിക്കുന്നതും മുന്നോട്ട് നൽകാൻ പോകുന്നതുമായ ഉത്പന്നങ്ങൾ തികച്ചും ശാസ്ത്രത്തിന്റെ പിൻബലത്തോടെ ജീവിതശൈലി രോഗങ്ങൾ വരാതിരിക്കാനും മരുന്നില്ലാതെ ജീവിതം ആസ്വദിക്കാനുമുള്ള അവസരമൊരുക്കുക എന്നതാണെന്നും DR. REMYA മുത്തുകൃഷ്ണൻ മേഡത്തിന്റെ ക്ലാസ്സിലൂടെ വളരെ വ്യക്തമാക്കാൻ സാധിച്ചു. ഇനിയും 22,23,24 പ്രോഗ്രാം ഗോവ യിൽ കഴിയുന്നത്തോടെ ബ്ലൂലൈഫ് ഇന്ത്യൻ ഡയറക്റ്റ് സെല്ലിങ് ഇൻഡസ്ട്രിയൽ ശക്തമായ വേരുറപ്പിച്ചിട്ടുണ്ടാകും. RANK നോക്കി പണിയെടുക്കാതെ നല്ലൊരു പ്രസന്റേഷൻ ചെയ്യാനുള്ള കഴിവ് ആർജിക്കുക. അതിലൂടെ ബാക്കിയെല്ലാം നമ്മെ തേടിയെത്തിക്കോളും. ആത്മവിശ്വാസവും ദീർഘാവീഷണവുമുള്ള കമ്പനി മാനേജ്‌മെന്റിന്റെ (സിഇഒ. സമീർ സർ, സിഎംഒ. ശ്യാം സർ . സി ഒ ഒ. രഞ്ജിത് സർ)ഇവരോടൊപ്പമുള്ള Drs പാനെലും കേരള TEAM പനോരമയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. മുന്നോട്ടു വലിയൊരു ഉദയസൂര്യനെ സ്വപ്നം കാണാനും സാക്ഷാൽ കരിക്കാനും ബ്ലൂലൈഫ് പ്രവർത്തകർക്ക് സാധിക്കട്ടെ

Last 30 Records

Day Members Gain % Gain
August 06, 2022 356 +1 +0.3%
July 24, 2022 355 +1 +0.3%
July 11, 2022 354 +1 +0.3%
July 05, 2022 353 +3 +0.9%
June 28, 2022 350 -1 -0.3%
June 15, 2022 351 +2 +0.6%
June 08, 2022 349 +3 +0.9%
June 02, 2022 346 +4 +1.2%
May 26, 2022 342 +1 +0.3%
May 19, 2022 341 +1 +0.3%
May 13, 2022 340 +3 +0.9%
April 22, 2022 337 +1 +0.3%
April 08, 2022 336 +1 +0.3%
April 01, 2022 335 +1 +0.3%
March 17, 2022 334 -1 -0.3%
March 10, 2022 335 +5 +1.6%
November 17, 2021 330 +3 +1.0%
November 09, 2021 327 -2 -0.7%
October 29, 2021 329 +8 +2.5%

Charts

Some Club Members

More Clubs