METEORITES on Clubhouse

METEORITES Clubhouse
153 Members
Updated: Mar 13, 2024

Description

കൂട്ടുകാരെ ഇതൊരു കൂട്ടായ്മയാണ് ,
കേരളത്തിലെ എല്ലാ Royal Enfield Meteor 350 owners നും ഗ്രൂപ്പിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു ഇതിൽ ചേരാവുന്നതാണ്. നിങ്ങളുടെ വാഹനത്തെ പറ്റിയുള്ള എല്ലാ അഭിപ്രായങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാവുന്നതാണ്. കൂടാതെ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന യാത്രകളുടെ വിവരങ്ങൾ നോക്കി താല്പര്യം ഉള്ളവർക്കു പങ്കാളികൾ ആകാവുന്നതാണ്.
WhatsApp group link
https://chat.whatsapp.com/KIRdbFeZeAMEcNJnKiEW3N

Rules and Regulations

1.പരസ്പര ബഹുമാനത്തോട് കൂടെ സംസാരിക്കാൻ ശ്രമിക്കുക

നല്ലൊരു അനുഭവം നൽകുന്നതിന് ഞങ്ങളെല്ലാം ഇതിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു. നമുക്ക് എവരോടും ബഹുമാനത്തോടെ പെരുമാറാം.
ആരോഗ്യകരമായ ചർച്ചകൾ സാധാരണമല്ലെങ്കിലും അതിൽ അനുകമ്പയുണ്ടായിരിക്കണം.

2.ഫാൻ ഫൈറ്റ് ഒഴിവാക്കുക.

മറ്റു വാഹന ബ്രാൻഡുകളെ വെച്ചു താരതമ്യം ആവാം...എന്നിരുന്നാലും മറ്റു വാഹനങ്ങള്, വാഹന ബ്രാൻഡുകളെ കളിയാക്കിയുള്ള സംസാരം ഒഴിവാക്കുക

3.ഗ്രൂപ്പിൽ ആക്റ്റീവ് ആയിരിക്കാൻ ശ്രമിക്കുക

4 . രാഷ്ട്രീയ പരമായ പരാമർശങ്ങൾ കഴിവതും ഒഴിവാക്കുക.

5. മറ്റു മെമ്പേഴ്‌സ്നെ മോശമായി സംസാരിക്കുന്നതോ മറ്റോ ശ്രേദ്ധയിൽ പെട്ടാൽ പോസ്റ്റ് റിപ്പോർട്ട് ചെയ്യുകയോ അഡ്മിനെ ടാഗ് ചെയ്യുകയോ ചെയ്യണം

6. കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയും അവരെ അവഹേളിക്കുന്നതായ എല്ലാ തരത്തിലുള്ള പരാമര്ശങ്ങള്ക്കും ചിത്രങ്ങൾക്കും പോസ്റ്റുകൾക്കും അഡ്മിൻ പാനലും ഇ ഗ്രൂപ്പും എതിരും ഉത്തരവാദികളും ആയിരിക്കുന്നതല്ല. അങ്ങനെ ഉള്ള പോസ്റ്റുകൾക്കു എതിരെ നിയമപരമായി മുന്നോട്ടു പോകും.

Note :- മേല്പറഞ്ഞ നിയമങ്ങൾക്കു വിരുദ്ധമായി ഏതെങ്കിലും അംഗങ്ങൾ പ്രവർത്തിച്ചാൽ ഉടൻ തന്നെ ഗ്രൂപ്പിൽ നിന്ന് പുറത്തു ആക്കുന്നതാരിക്കും

☄️Meteorites ☄️
Let’s wake the explorer in us

Last 30 Records

Day Members Gain % Gain
March 13, 2024 153 0 0.0%
January 23, 2024 153 0 0.0%
December 09, 2023 153 0 0.0%
November 01, 2023 153 0 0.0%
October 02, 2023 153 +1 +0.7%
September 02, 2023 152 0 0.0%
August 05, 2023 152 0 0.0%

Charts

Some Club Members

More Clubs