Booz Lovers on Clubhouse

Booz Lovers Clubhouse
49 Members
Updated: Mar 13, 2024

Description

Everything About Alcohol 🍷🍸🍹🍺🥃

ഇത് ഒരു തരത്തിലും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പ് അല്ല. സീരിയസ് ആയി മദ്യത്തെക്കുറിച്ചു സംസാരിക്കാനും വിവരങ്ങൾ പങ്കുവെക്കാനുമുള്ള ഗ്രൂപ്പാണ്. ഗ്രൂപ്പിന് ഒരു തരത്തിലും ഉള്ള വ്യാവസായിക വ്യാപാര സാമ്പത്തിക ലക്ഷ്യങ്ങളും ഇല്ല. അതുകൊണ്ടു തന്നെ ഷാപ്പുകളുടെയോ ബാറുകളുടെയോ പരസ്യം ഇട്ടാൽ ഉടനെ പോസ്റ്റും ഡിലീറ്റ് ചെയ്യും ആളെ എടുത്തു കളയും . റെസ്പോൺസിബിൾ ഡ്രിങ്കിങ് ആണ് മോട്ടോ. പറ്റുമെങ്കിൽ മദ്യപിക്കാതെയിരിക്കാൻ ശ്രമിക്കുക. പറ്റില്ലെങ്കിൽ മാന്യമായി മദ്യത്തെയും പോക്കറ്റിനെയും അറിഞ്ഞു കുടുംബത്തെയും ആരോഗ്യത്തെയും ഓർത്ത് കുടിക്കുക.

( മദ്യപാനം ആരോഗ്യത്തിനു ഹാനികരം. കപ്പാസിറ്റി കാണിക്കാൻ കൂടുതൽ കുടിക്കുന്നത് കുടിക്കാനുള്ള കഴിവിനെയല്ല മദ്യപിക്കാനുള്ള അറിവില്ലായ്മ ആണ് കാണിക്കുന്നത്.. )

പോസ്റ്റോ ഗ്രൂപ്പോ കൊണ്ടോ ഒരാൾ കൂടി മദ്യപാനി ആവണം എന്നാഗ്രഹം ഇല്ല. ആരെങ്കിലും നിർത്തുകയാണെങ്കിൽ സന്തോഷവും ഉണ്ട്. പക്ഷെ മദ്യം ഒരു നിക്ഷേപ മാർഗം കൂടിയാണ്... മദ്യം ഉണ്ടാക്കുന്നവരും കുടിക്കുന്നവരും ശേഖരിക്കുന്നവരും അവർ ജീവിക്കുന്ന നാട്ടിലെ നിയമങ്ങൾ അറിഞ്ഞു ചെയ്യുക.

നന്ദി..

Cover photo credit : unsplash.com/@pixldlife

Last 30 Records

Day Members Gain % Gain
March 13, 2024 49 0 0.0%
January 23, 2024 49 0 0.0%
December 10, 2023 49 0 0.0%
November 01, 2023 49 0 0.0%
October 02, 2023 49 0 0.0%
September 02, 2023 49 0 0.0%
August 05, 2023 49 0 0.0%

Charts

Some Club Members

More Clubs