LOOP TRAVEL STORIES on Clubhouse

LOOP TRAVEL STORIES Clubhouse
634 Members
Updated: Mar 19, 2024

Description

ഇത് യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് ഒത്തുചേരാനുള്ള ഒരിടമാണ്.

തുടക്കവും ഒടുക്കവുമില്ലാത്ത യാത്രകളും, ഓർമകളിലൂടെ വീണ്ടും വീണ്ടും നമ്മൾ തുടർന്ന് കൊണ്ടേയിരിക്കുന്ന യാത്രകളും, സ്വപ്നങ്ങളിൽ പോലും കൂടെ കൊണ്ടു നടക്കുന്ന പലയിടങ്ങളിലേക്കുള്ള യാത്രാ മോഹങ്ങളുമാണ് കഥ പറച്ചിലുകളായും ചർച്ചകളായും നമ്മളിവിടെ പങ്കുവെക്കുന്നത്.

യാത്രാനുഭവങ്ങൾ നീട്ടിപ്പരത്തി പറയാനും, അവ ആസ്വദിച്ച് കേട്ടിരിക്കാനും ആഗ്രഹിക്കുന്നവർ ഇവിടെ കൂടിയാൽ നമുക്കിതൊരു ഗംഭീര യാത്രാനുഭവമാക്കാം.

ഈ കൂട്ടത്തിനു കീഴിൽ നമുക്കൊരു Whatsapp Group നിലവിലുണ്ട്, അതിൽ ഭാഗമാവാൻ ആഗ്രഹിക്കുന്നവർ 7736001060 എന്ന നമ്പറിലേക്ക് ഒരു മെസ്സേജ് അയക്കേണ്ടതാണ്.

YOUTUBE : Loop Travel Stories
Instagram : @Looptravelstories
Facebook : @Looptravelstories

For Inquiries - [email protected]
പരസ്പര ബഹുമാനം : നമ്മളെല്ലാം മനുഷൃരാണ് എന്ന ബോധൃത്തോടെ പരസ്പര ബഹുമാനത്തോടെ സംസാരിക്കുക
മതം, ജാതി & വർണ്ണ വിവേചനം : ആരും ആരേക്കാളും ഉയർന്നവരും താഴ്ന്നവരുമല്ല, എന്ന് മനസ്സിലാക്കി നമുക്ക് ഒരുമിച്ച് സഞ്ചരിക്കാം.

Rules

പരസ്പര ബഹുമാനം

നമ്മളെല്ലാം മനുഷൃരാണ് എന്ന ബോധൃത്തോടെ പരസ്പര ബഹുമാനത്തോടെ സംസാരിക്കുക

മതം, ജാതി & വർണ്ണ വിവേചനം

ആരും ആരേക്കാളും ഉയർന്നവരും താഴ്ന്നവരുമല്ല, എന്ന് മനസ്സിലാക്കി നമുക്ക് ഒരുമിച്ച് സഞ്ചരിക്കാം.

Last 30 Records

Day Members Gain % Gain
March 19, 2024 634 0 0.0%
January 29, 2024 634 0 0.0%
December 16, 2023 634 0 0.0%
November 05, 2023 634 0 0.0%
October 06, 2023 634 0 0.0%
September 06, 2023 634 +1 +0.2%
August 09, 2023 633 0 0.0%
July 07, 2023 633 0 0.0%
June 15, 2023 633 -2 -0.4%
March 15, 2023 635 0 0.0%
January 27, 2023 635 +1 +0.2%
December 31, 2022 634 -1 -0.2%
December 23, 2022 635 +1 +0.2%
November 17, 2022 634 -1 -0.2%
September 11, 2022 635 -1 -0.2%
June 02, 2022 636 -3 -0.5%
March 18, 2022 639 +1 +0.2%
March 11, 2022 638 -4 -0.7%
November 08, 2021 642 +1 +0.2%
November 04, 2021 641 +1 +0.2%
November 01, 2021 640 +2 +0.4%
October 28, 2021 638 +116 +22.3%

Charts

Some Club Members

More Clubs