TRUTH വാക്ക് on Clubhouse

TRUTH വാക്ക് Clubhouse
126 Members
Updated: Mar 28, 2024

Description

സത്യം ചെരുപ്പിടുമ്പോഴേക്കും അസത്യം നടന്നു തീർക്കുന്ന സത്യാനന്തര കാലത്ത് സത്യത്തെ കൂടുതൽ മുന്നോട്ട് നടത്തിക്കേണ്ടതുണ്ട്.

മർദ്ധകന്റെ അട്ടഹാസങ്ങൾക്കിടയിൽ മർദ്ധിതന്റെ വാക്കുകൾ വെറും തേങ്ങലുകളായി മാറിയ പൊതുബോധത്തിൽ അവരുടെ വാക്കുകളെ ഏറ്റുപിടിക്കേണ്ടതുണ്ട്.

ഇവിടെ സത്യം മർദ്ധിതന്റെ വാക്കുകളുമായി മുന്നോട്ട് നടക്കുകയാണ് ...
ചർച്ചകളിൽ സഭ്യമായി ഇടപെടുക.: ചർച്ചകളിൽ ഇടപെടുന്ന ഓരോരുത്തരുടെയും അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്.വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് ക്ലബ് ഒരിക്കലും ഉത്തരവാദിയാവുന്നതല്ല.
വ്യക്തി അധിക്ഷേപങ്ങൾ പാടില്ല: മതം,ജാതി,വർണം,ലിംഗം,ദേശം,രാഷ്ട്രീയം എന്നിവയിലധിഷ്ഠിതമായ വ്യക്തി അധിക്ഷേപങ്ങൾ പാടില്ല.
ക്ലബ് മെമ്പേഴ്സിന്റെ പ്രൊഫൈലുകൾ ദുരുപയോഗം ചെയ്യരുത്: ക്ലബിലുള്ള മെമ്പേഴ്സിന്റെ പ്രൊഫൈൽ അനാവശ്യമായി ദുരുപയോഗം ചെയ്യുകയോ അവർക്ക് അനാവശ്യമായി മെസേജ് അയക്കുകയോ അവരുടെ സംഭാഷണം അവരുടെ അനുമതിയില്ലാതെ മറ്റു സാമൂഹ്യ മാധ്യമങ്ങളിൽ പ്രദർശിപ്പിക്കുകയോ ചെയ്യരുത്.

Last 30 Records

Day Members Gain % Gain
March 28, 2024 126 +1 +0.8%
February 07, 2024 125 0 0.0%
December 24, 2023 125 0 0.0%
November 11, 2023 125 0 0.0%
October 12, 2023 125 0 0.0%
September 12, 2023 125 0 0.0%
August 14, 2023 125 0 0.0%

Charts

Some Club Members

More Clubs