'മ' for 'മാനസികാരോഗ്യം' എന്നും നമ്മൾക് പറഞ്ഞു ശീലിക്കാം.
കേരളം ഉൾപ്പടെ ഇന്നും മാനസികാരോഗ്യത്തെ നോക്കിക്കാണുന്നത് ഭീതിയുടെയും അവഗണനയുടെയും കണ്ണുകളോടെ ആണ്.
നമ്മൾ ഒരു മാനസിക വിഷമം നേരിടുമ്പോൾ സഹായങ്ങൾ തേടാനായി പാത്തും പതുങ്ങിയും പോകേണ്ട അവസ്ഥ ആണ് ഇന്നും.
ഇതൊക്കെ മാറണം എന്നും, സഹായം തേടുന്നവർക് അത് അനായാസം ലഭിക്കണം എന്നും ആഗ്രഹിക്കുന്ന ഒരു യുവതലമുറയുടെ ഉത്തരം ആണ് യേൽലോ ക്ലബ്ബ്.
ആപ്പ് വഴി മാനസിക പ്രതിസന്ധികൾ നേരിടാനുള്ള ചികിത്സാസഹായം നമ്മൾ ഒരുക്കുന്നു.
സഹായങ്ങൾ തേടുന്നത് ഭീരുത്വം അല്ല, സ്വബോധം ആണ്. 💛
IG : @yellowclub.kerala
സഹാനുഭൂതി (Empathy): പ്രതികരുകുന്നതിന് മുൻപ് മറ്റൊരാളുടെ അനുഭവവും കാഴ്ചപ്പാടും മനസ്സിലാക്കാൻ ശ്രമിക്കുക. അനുഭവങ്ങൾ ഡിസ്‌മിസ് ചെയ്യുന്ന രീതിയിൽ ഉള്ള പ്രസ്താവനകൾ തീർത്തും അനുവദനീയം അല്ല.
നിങ്ങളുടെ മാനസികാരോഗ്യത്തെ ശ്രദ്ധിക്കുക: മുൻകൂർ ആയി സെൻസിറ്റീവ് /ട്രിഗർ കണ്ടെന്റ് വാർണിംഗ് തരാൻ സ്പീകേഴ്‌സ് ശ്രദ്ധിക്കുക. ഏതെങ്കിലും നിമിഷത്തിൽ റൂമിൽ ഉള്ള ആർക്കെങ്കിലും മാനസികമായി അസൗകര്യം തോന്നിയാൽ കുറച്ചു നേരം ലീവ് ചെയ്ത ശേഷം തിരിച്ച് വരുക
റൂമിൽ ഉള്ളത് റൂമിന്റെ ഉള്ളിൽ: ഒരാൾ അനുഭവങ്ങൾ പറയുന്നത് ഈ സ്പേസ് അർപ്പിക്കുന്ന വിശ്വാസം കൊണ്ടാണ്. അത് ഒരു ചർച്ചാവിഷയം ആക്കി ആ വിശ്വാസം നശിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
സഹാനുഭൂതി (Empathy)
പ്രതികരുകുന്നതിന് മുൻപ് മറ്റൊരാളുടെ അനുഭവവും കാഴ്ചപ്പാടും മനസ്സിലാക്കാൻ ശ്രമിക്കുക. അനുഭവങ്ങൾ ഡിസ്‌മിസ് ചെയ്യുന്ന രീതിയിൽ ഉള്ള പ്രസ്താവനകൾ തീർത്തും അനുവദനീയം അല്ല.
നിങ്ങളുടെ മാനസികാരോഗ്യത്തെ ശ്രദ്ധിക്കുക
മുൻകൂർ ആയി സെൻസിറ്റീവ് /ട്രിഗർ കണ്ടെന്റ് വാർണിംഗ് തരാൻ സ്പീകേഴ്‌സ് ശ്രദ്ധിക്കുക. ഏതെങ്കിലും നിമിഷത്തിൽ റൂമിൽ ഉള്ള ആർക്കെങ്കിലും മാനസികമായി അസൗകര്യം തോന്നിയാൽ കുറച്ചു നേരം ലീവ് ചെയ്ത ശേഷം തിരിച്ച് വരുക
റൂമിൽ ഉള്ളത് റൂമിന്റെ ഉള്ളിൽ
ഒരാൾ അനുഭവങ്ങൾ പറയുന്നത് ഈ സ്പേസ് അർപ്പിക്കുന്ന വിശ്വാസം കൊണ്ടാണ്. അത് ഒരു ചർച്ചാവിഷയം ആക്കി ആ വിശ്വാസം നശിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
Day | Members | Gain | % Gain |
---|---|---|---|
May 17, 2024 | 133 | 0 | 0.0% |
February 24, 2024 | 133 | 0 | 0.0% |
January 10, 2024 | 133 | +1 | +0.8% |
November 26, 2023 | 132 | +1 | +0.8% |
October 23, 2023 | 131 | 0 | 0.0% |
September 23, 2023 | 131 | 0 | 0.0% |
August 25, 2023 | 131 | 0 | 0.0% |
July 22, 2023 | 131 | 0 | 0.0% |
June 27, 2023 | 131 | 0 | 0.0% |
March 24, 2023 | 131 | 0 | 0.0% |
March 08, 2023 | 131 | 0 | 0.0% |
September 08, 2022 | 131 | +1 | +0.8% |
July 28, 2022 | 130 | +2 | +1.6% |
July 09, 2022 | 128 | -1 | -0.8% |
June 13, 2022 | 129 | -1 | -0.8% |
March 15, 2022 | 130 | +2 | +1.6% |
February 21, 2022 | 128 | +2 | +1.6% |