എഴുമറ്റൂർ on Clubhouse

എഴുമറ്റൂർ Clubhouse
11 Members
Updated: May 2, 2024

Description

ഗ്രാമം എഴുമറ്റൂർ (Ezhumattoor) പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കും, റാന്നിയ്ക്കും, കോഴഞ്ചേരിക്കും, മല്ലപ്പള്ളിയ്ക്കും ഇടയിലായി ഞങ്ങളുടെ കൊച്ചു ഗ്രാമം .. നാടിന്റെ ഓർമകളെ മനസ്സിന്റെ ഏതെങ്കിലുമൊരു കോണിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന , ഇടയ്ക്കിടയ്ക്ക് ആ ഓർമകളെ താലോലിക്കുന്ന എല്ലാ എഴുമറ്റൂരുകാർക്കും ഒത്തുചേരാനൊരു ഇടം !!
Rule#1: മത വിദ്വേഷം, വ്യക്തി വിദ്വേഷം, വർഗ്ഗീയത, സാമുദായിക സംഘർഷം എന്നിവ ഉണ്ടാക്കുന്ന സംസാരങ്ങൾ/ചർച്ചകൾ ഒഴിവാക്കുക
Rule#2: പരസ്പര ബഹുമാനത്തോടെ മാന്യമായി കാര്യങ്ങൾ സംസാരിക്കുക
Rule#3: എഴുമറ്റൂർ എന്ന നമ്മുടെ നാടിന്റെയും പരിസര പ്രദേശങ്ങളുടെയും പുരോഗതിയും, വികസനവും ലക്ഷ്യമാക്കിയുള്ള ചർച്ചകൾക്ക് പ്രാമുഖ്യം നൽകുക

Charts

Some Club Members

More Clubs