Fiat Justitia Ruat Cealum on Clubhouse

Fiat Justitia Ruat Cealum Clubhouse
57 Members
Updated: Mar 25, 2024

Description

രാജ്യത്തോടും സമൂഹത്തോടും ഉത്തരവാദിത്വമുള്ള പൗരന്മാരെ വാർത്തെടുക്കുന്നതിന് നിയമാവബോധം അത്യന്താപേക്ഷിതമാണ്. ജനാധിപത്യ ഭരണത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് നിയമവാഴ്ചയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രം ആണെന്നുള്ളതാണ്. എല്ലാ പൗരന്മാരും ഭരണഘടന അനുശാസിക്കുന്ന തത്വസംഹിത അനുസരിച്ച് ജീവിക്കുവാൻ ബാധ്യസ്ഥരാണ്. രാജ്യത്തെ നിയമങ്ങളെ ക്കുറിച്ചുള്ള അറിവും മറ്റും ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള ഉദ്ദേശത്തോടുകൂടി ആണ് ഈ ക്ലബ്ബ്. ഒപ്പം നിയമങ്ങളും ആയി ബന്ധപ്പെട്ട സംവാദങ്ങളും.

Last 30 Records

Day Members Gain % Gain
March 25, 2024 57 0 0.0%
February 04, 2024 57 0 0.0%
December 21, 2023 57 0 0.0%
November 09, 2023 57 0 0.0%
October 10, 2023 57 0 0.0%
September 10, 2023 57 0 0.0%
August 12, 2023 57 0 0.0%

Charts

Some Club Members

More Clubs