BREAK THE RULES.... on Clubhouse

BREAK THE RULES.... Clubhouse
302 Members
Updated: Apr 21, 2024

Description

ഈ ക്ലബ്‌ സംഗീത കലാകാരന്മാർക്കും കലാ ആസ്വാദകർക്കും ഒത്തുകൂടുവാൻ ഉള്ള ഇടമാണ്. ഇവിടെ ട്രാക്കിട്ടോ അല്ലാതെയോ പാടാം, സംഗീതോപകരണങ്ങൾ പ്ലേ ചെയ്യാം, മിമിക്രി ചെയ്യാം, തമാശകൾ പറയാം, വൈബാക്കാം അടിപൊളിയാക്കാം. ഇഷ്ട്ടായെങ്കിൽ ജോയിൻ ചെയ്തോളുട്ടാ.

NB: സ്ഥിരമായി വന്നു കുറ്റിയടിച്ചു വൈബാക്കുന്നവരെയല്ലാം പിടിച്ചു അഡ്മിനും മോഡറേറ്ററും ആക്കുന്നതാണ്. ജാഗ്രതൈ👺. (അഡ്മിൻ ആയ ശേഷം മറ്റു അഡ്മിന്മാരെ പുറത്താക്കി ഇവിടെ ഞെളിഞ്ഞിരിക്കാൻ ശ്രമിച്ചാൽ അത്തരക്കാരെ കുനിച്ചു നിറുത്തി ഇടിക്കുന്നതായിരിക്കും 🤪 ).

അതുപോലെ ക്ലബ്‌ഹൌസ് മുതലാളിമാർ തരുന്ന ഡോളർകണക്കിനുള്ള പണം വേറെയാർക്കും തരുന്നതല്ല. അത് ഉത്സാഹക്കമ്മറ്റിക്ക് മാത്രം അവകാശപ്പെട്ടതാണ്.. അതിന്റെ പേരിൽ അടിയുണ്ടാക്കാൻ വരുന്നവരെ ക്ലബ്ഹൗസിൽ നാല് റൗണ്ട് ഓടിച്ച ശേഷം നിർദാക്ഷിണ്യം വെടിവച്ചു കൊല്ലുന്നതാണ് 👺🤪
ഇവിടെ എല്ലാരും തുല്യരാണ്: ഇവിടെ വലിയവരും ചെറിയവരും, കറുത്തവരും വെളുത്തവരും, സെലിബ്രിറ്റികളും നോൺ സെലിബ്രിറ്റികളും എന്ന വ്യത്യാസങ്ങൾ ഇല്ല.
ഇവിടെ എന്തും പോകും: ഇവിടെ ട്രാക്കിട്ടോ അല്ലാതെയോ പാടാം, സംഗീതോപകരണങ്ങൾ play ചെയ്യാം, കഥ പറയാം, മിമിക്രി ചെയ്യാം, വൈബാക്കാം അടിപൊളിയാക്കാം. എന്നുവെച്ചു തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളണം കേട്ടോ 😬
ജാഗ്രതൈ 👺: സ്ഥിരമായി വന്നു കുറ്റിയടിച്ചു വൈബാക്കുന്നവരെയെല്ലാം പിടിച്ചു അഡ്മിനും മോഡറേറ്ററും ആക്കുന്നതാണ്. ജാഗ്രതൈ👺.

Rules

ഇവിടെ നിയമങ്ങളില്ല. ഇവിടെ എല്ലാരും തുല്യരാണ്

ഇവിടെ മറ്റു ക്ലബ്ബുകളിലെത് പോലെ പ്രതേകിച്ച് ഒരു നിയമങ്ങളും നിബന്ധനകളും ഇല്ല. വലിയവരും ചെറിയവരും, കറുത്തവരും വെളുത്തവരും, സെലിബ്രിറ്റികളും നോൺ സെലിബ്രിറ്റികളും ഇല്ല.

ഇവിടെ എന്തും പോകും

ഇവിടെ ട്രാക്കിട്ടോ അല്ലാതെയോ പാടാം, സംസാരിക്കാം, കഥ പറയാം, മിമിക്രി ചെയ്യാം, ചളി പറയാം, ട്രോള്ളാം, കൌണ്ടർ അടിക്കാം, വൈബാക്കാം സെറ്റാക്കാം. എന്നുവെച്ചു തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളണം കേട്ടോ 😬

ജാഗ്രതൈ 👺

സ്ഥിരമായി വന്നു കുറ്റിയടിച്ചു അലമ്പുണ്ടാക്കുന്നവരെയും വൈബാക്കുന്നവരെയുമെല്ലാം പിടിച്ചു അഡ്മിൻ ആക്കുന്നതാണ്. ജാഗ്രതൈ👺. അതുപോലെ ക്ലബ്‌ഹൌസ് മുതലാളിമാർ തരുന്ന ഡോളർകണക്കിനുള്ള പണം വേറെയാർക്കും തരുന്നതല്ല.

Last 30 Records

Day Members Gain % Gain
April 21, 2024 302 +2 +0.7%
February 11, 2024 300 +2 +0.7%
December 27, 2023 298 0 0.0%
November 14, 2023 298 0 0.0%
October 14, 2023 298 0 0.0%
September 14, 2023 298 0 0.0%
August 16, 2023 298 0 0.0%
July 14, 2023 298 0 0.0%
June 20, 2023 298 -7 -2.3%
March 19, 2023 305 +1 +0.4%
March 04, 2023 304 +1 +0.4%
January 01, 2023 303 -1 -0.4%
December 21, 2022 304 +1 +0.4%
November 19, 2022 303 +1 +0.4%
November 13, 2022 302 +1 +0.4%
October 31, 2022 301 +1 +0.4%
October 18, 2022 300 +2 +0.7%
October 11, 2022 298 +1 +0.4%
September 20, 2022 297 -1 -0.4%
August 28, 2022 298 +2 +0.7%
July 26, 2022 296 +1 +0.4%
July 13, 2022 295 +1 +0.4%
June 17, 2022 294 +2 +0.7%
June 11, 2022 292 +1 +0.4%
May 28, 2022 291 +2 +0.7%
May 22, 2022 289 +1 +0.4%
May 15, 2022 288 +3 +1.1%
May 08, 2022 285 -1 -0.4%
May 01, 2022 286 +1 +0.4%
April 24, 2022 285 -1 -0.4%

Charts

Some Club Members

More Clubs