ഗ്രൂപ്പ്
സർകാർ ഓഫീസുകളിൽ നിന്നും ലഭിക്കേണ്ട സേവനങ്ങളിൽ പല പ്രയാസങ്ങളും നേരിടുന്നവർ നിരവധി ആണ്. അവർക്ക് സേവനാവകാശ നിയമം (RTS) വഴിയും വിവരാവകാശം(RTI) വഴിയും പെട്ടെന്ന് കാര്യം സാധിക്കാൻ ഉള്ള രീതികൾ പഠിപ്പിച്ച് കൊടുക്കാൻ ഉദ്ദേശിച്ച് ആണ് ഈ ഗ്രൂപ്പ്.
RTI +RTS യുമായി ബന്ധമില്ലാത്ത മെസ്സേജുകൾ ഫോർവേഡ് ചെയ്യുന്നവരെ ഗ്രൂപ്പിൽ നിന്ന് ഉടൻ പുറത്താക്കുന്നതാണ്