നമ്മുടെ നാട്ടുകാരുടെ ഒരുമിക്കൽ..
നാട്ടിലേ ചരിത്ര വിഷയങ്ങൾ, സമകാലിക വിഷയങ്ങൾ,അറിയിപ്പുകൾ
അങ്ങനെ അങ്ങനെ
എല്ലാരും വായോ 😇
വ്യക്തി പരാമർശങ്ങൾ,വ്യക്തി ഹത്യകൾ പാടില്ല: നാം നാളെ കാണേണ്ട വ്യക്തികളാണ്. മറ്റുള്ളവരേ അലോസരപ്പെടുത്തുന്ന യാതൊരു സംസാരങ്ങൾ അനുവദിക്കില്ല. ഇവിടെ സൗഹാർദ്ദം മാത്രം
ഒരാൾ സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ സമയം അപഹരിക്കരുത്: network പ്രശ്നങ്ങൾ മൂലം ഒരേ സമയം എല്ലാവർക്കും സംസാരിക്കാൻ കഴിയില്ല. ഒരാൾ സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ സംസാരം പൂർത്തീകരിക്കുവാൻ സമയം നൽകുക
രാഷ്ട്രീയം ആവാം പക്ഷെ അത് ഒരു വാഗ്വാദത്തിലേക്ക് വഴി മാറരുത്: നമ്മുടെ നാട്ടുകാർ,പരിചയക്കാർ,സുഹൃത്തുക്കൾ ഇവിടെ മത-രാഷ്ട്രീയ-ചിന്തകൾക്ക് അപ്പുറം പരസ്പര സ്നഹത്തിനാണ് മുൻഗണന ആയതിനാൽ മത-രാഷ്ട്രീയ സംവാദങ്ങൾ ആ പരിധിക്കപ്പുറം പൊകാതെ ശ്രദ്ധിക്കുക
Day | Members | Gain | % Gain |
---|---|---|---|
June 30, 2024 | 5 | 0 | 0.0% |
March 23, 2024 | 5 | 0 | 0.0% |
February 01, 2024 | 5 | 0 | 0.0% |
December 19, 2023 | 5 | 0 | 0.0% |
November 08, 2023 | 5 | 0 | 0.0% |
October 08, 2023 | 5 | 0 | 0.0% |
September 08, 2023 | 5 | 0 | 0.0% |
August 11, 2023 | 5 | 0 | 0.0% |