ആർക്ക് വേണമെങ്കിലും കേറി റൂം ഇടാം
നിങ്ങൾ ഒറ്റക്കായി എന്ന് തോന്നുമ്പോൾ ഇവിടെ റൂം ഇട്
നാമെല്ലാം മനുഷ്യർ അല്ലെ ജീവന്റ തുടിപ്പ് ഉള്ളെടുത്തോളം കാലം പ്രശ്നങ്ങളും സങ്കടങ്ങളും പരാജയങ്ങളും ഉണ്ടാവും
അത് തന്നെ ശ്രെദ്ധിക്കാതെ ബാക്കിയുള്ള കാര്യം നോക്കി സന്തോഷിക്കു
നാമെല്ലാം ഒന്നല്ലേ ഒറ്റ ജീവിതവും
സന്തോഷമായി ഇരിക്ക് 😍