We will discuss about the possibilities of bringing in changes to our system and society.Let's embrace the global revolution in education,entrepreneurship,technology and bring positive changes to our community.
(ആഗോള തലത്തിൽ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് പഠിച്ചും ,ചർച്ച ചെയ്തും നമുക്ക് നമ്മുടെ സമൂഹത്തിലും മാറ്റങ്ങൾ കൊണ്ട് വരുവാൻ ശ്രമിക്കാം.വിദ്യാഭ്യാസം,സംരംഭകത്വം, ടെക്നോളജി എന്നിങ്ങനെ പല രംഗത്തും ഉള്ള മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്തും അത് എങ്ങിനെ നമ്മുടെ സമൂഹത്തിൽ നടപ്പിൽ വരുത്തുവാൻ കഴിയും എന്നതിനെ കുറിച്ചും സംവദിക്കാം.ആശയങ്ങൾ കൈമാറാം.)