സ്നേഹനഗർ കുടുംബ കൂട്ടായ്മ on Clubhouse

സ്നേഹനഗർ കുടുംബ കൂട്ടായ്മ Clubhouse
2 Members
Updated: May 19, 2024

Description

!!ശങ്കരൻ നായരുടെ ചായപ്പീടിക !! സ്നേഹനഗറിലെ കുടുംബങ്ങൾക്കും , ബന്ധുക്കൾക്കും , സുഹൃത്തുക്കൾക്കും ഒത്തുചേരാനൊരിടം !
ഉദ്ദേശ്യം : ഇപ്പോഴത്തെ സ്നേഹനഗർ നിവാസികൾക്കും , നേരത്തെ സ്നേഹനഗറിൽ താമസിച്ചിരുന്നവർക്കും ,സ്നേഹനഗറുമായി സഹവസിക്കുന്ന സുഹൃത്തുക്കൾക്കും ഒത്തുചേരുന്നത്തിനുള്ള ഒരു വേദി
നിബന്ധന: രാജ്യത്തെ ഭരണഘടനക്ക് വിരുദ്ധമായ ഒരു സംസാരവും ഇവിടെ ഉണ്ടാവില്ല .
ഏതെങ്കിലും വ്യക്തിയെയോ , കുടുംബത്തെയോ , സമുദായത്തെയോ ആക്ഷേപിക്കുന്ന ഒരു സംസാരവും പാടില്ല .

കുടുംബസദസ്സിൽ ഉപയോഗിക്കാൻ ആഗ്രഹിക്കാത്ത ഒരു ഭാഷാ പ്രയോഗവും ഇവിടെയും അനുവദനീയമല്ല
പ്രവർത്തനം : അംഗങ്ങളുടെ കലാ , സാഹിത്യ , വിജ്ഞാന മേഖലയെ പരിപോഷിപ്പിക്കുന്നതിനും , സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിനും , സ്നേഹനഗറിലെ പൊതു വിഷയങ്ങൾ ചർച്ചചെയ്യുന്നതിനും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ഒരു കൂട്ടായ്‌മ മാത്രമാണ് ഇത്

Rules

ഉദ്ദേശ്യം

ഇപ്പോഴത്തെ സ്നേഹനഗർ നിവാസികൾക്കും , നേരത്തെ സ്നേഹനഗറിൽ താമസിച്ചിരുന്നവർക്കും ,സ്നേഹനഗറുമായി സഹവസിക്കുന്ന സുഹൃത്തുക്കൾക്കും ഒത്തുചേരുന്നത്തിനുള്ള ഒരു വേദി

നിബന്ധന

രാജ്യത്തെ ഭരണഘടനക്ക് വിരുദ്ധമായ ഒരു സംസാരവും ഇവിടെ ഉണ്ടാവില്ല .
ഏതെങ്കിലും വ്യക്തിയെയോ , കുടുംബത്തെയോ , സമുദായത്തെയോ ആക്ഷേപിക്കുന്ന ഒരു സംസാരവും പാടില്ല .

കുടുംബസദസ്സിൽ ഉപയോഗിക്കാൻ ആഗ്രഹിക്കാത്ത ഒരു ഭാഷാ പ്രയോഗവും ഇവിടെയും അനുവദനീയമല്ല

പ്രവർത്തനം

അംഗങ്ങളുടെ കലാ , സാഹിത്യ , വിജ്ഞാന മേഖലയെ പരിപോഷിപ്പിക്കുന്നതിനും , സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിനും , സ്നേഹനഗറിലെ പൊതു വിഷയങ്ങൾ ചർച്ചചെയ്യുന്നതിനും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ഒരു കൂട്ടായ്‌മ മാത്രമാണ് ഇത്

Last 30 Records

Day Members Gain % Gain
May 19, 2024 2 0 0.0%
February 25, 2024 2 0 0.0%
January 11, 2024 2 0 0.0%
November 27, 2023 2 0 0.0%
October 24, 2023 2 0 0.0%
September 24, 2023 2 0 0.0%
August 25, 2023 2 0 0.0%

Charts

Some Club Members

More Clubs