മാമലനാട്ടിലെ കൂട്ടുകാർ on Clubhouse

മാമലനാട്ടിലെ കൂട്ടുകാർ Clubhouse
3.5k Members
Updated: Jan 26, 2024

Description

സ്നേഹമുള്ള എല്ലാ മലയാളി സുഹൃത്തുക്കൾക്കും മലയാളത്തിന്റെ മാമലനാട്ടിലേക്ക് , കൂട്ടായ്മയിലേക്ക് സ്വാഗതം.......
നമ്മുടെ ഏവരുടെയും കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും പരിഭവങ്ങളും പരാതികളും പിണക്കങ്ങളും ഇണക്കങ്ങളും ആഹ്ലാദങ്ങളും നമുക്കിവിടെ പങ്കുവെക്കാം .....
കുറച്ച് സമയം കൊണ്ട് അനേകം കാര്യങ്ങൾ നമുക്ക് സംവദിക്കാം .....
നമുക്ക് കഥകൾ കവിതകൾ പാട്ടുകൾ ഉൾപ്പടെയുള്ള വിനോദ വിജ്ഞാന പരിപാടികൾ പങ്കുവെക്കാം .....
സഭ്യതയുടെ അതിർവരമ്പുകൾ ഭേധിക്കാതെയുള്ള സംഭാഷണ ശകലങ്ങൾക്കാണിവിടെ പ്രാധാന്യം .....അത് കാത്ത് സൂക്ഷിക്കാൻ നമ്മളോരോരുത്തരും ബാദ്ധ്യസ്തരാണ്.....
ഞാൻ മാത്രമെന്ന ഭാവമില്ലാതെ അടുത്തിടപഴകാം .....
വളരെ കലുങ്കിഷിതമായ ചർച്ചകളും വ്യക്തിഹത്യകളും മത- രാഷ്ട്രീയ - അന്താരാഷ്ട്ര ചർച്ചകളും പരാമാവധി ഒഴിവാക്കാം .....
സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ആനന്ദവേളകളാവട്ടെ നമ്മളുടെ ഓരോരോ നിമിഷങ്ങളും .
🙏💟🤗💟🙏


പാലിക്കപ്പെടേണ്ട കാര്യങ്ങൾ: 1, ജാതി - മത , രാഷ്ട്രീയ....സ്ത്രീ - പുരുഷ വിരുദ്ധത ഉള്ള കാര്യങ്ങൾ ഇവിടെ അനുവദനീയമല്ല. 2, വ്യക്തി ഹത്യകളും ആരോപണ പ്രത്യാരോപണങ്ങളും ഒഴിവാക്കേണ്ടതാണ്. 3 ,ദയവു ചെയ്തു ക്ലബ്ബിൽ ആരും സദാചാര പോലീസ് ആകരുത്

Last 30 Records

Day Members Gain % Gain
January 26, 2024 3,503 +21 +0.7%
December 12, 2023 3,482 +25 +0.8%
November 03, 2023 3,457 +36 +1.1%
October 04, 2023 3,421 +222 +7.0%
September 04, 2023 3,199 +13 +0.5%
August 06, 2023 3,186 +42 +1.4%
July 06, 2023 3,144 +292 +10.3%
March 14, 2023 2,852 +152 +5.7%
December 23, 2022 2,700 +100 +3.9%
November 11, 2022 2,600 +100 +4.0%
October 03, 2022 2,500 +100 +4.2%
July 24, 2022 2,400 +100 +4.4%
June 22, 2022 2,300 +100 +4.6%
May 20, 2022 2,200 +100 +4.8%
April 22, 2022 2,100 +100 +5.0%
April 08, 2022 2,000 +100 +5.3%
March 26, 2022 1,900 +100 +5.6%
March 10, 2022 1,800 +1,565 +666.0%
November 16, 2021 235 +3 +1.3%
November 14, 2021 232 +4 +1.8%
November 05, 2021 228 +7 +3.2%
October 31, 2021 221 -2 -0.9%

Charts

Some Club Members

More Clubs