THE ONE SQUAD 2.0 on Clubhouse

THE ONE SQUAD 2.0 Clubhouse
375 Members
Updated: Jul 1, 2024

Description

Any member of The common man will be directly removed from this group.

THE ONE SQUAD 2.0

So, let's have some fun guys... ❤️✨


☠️☠️ പത്ത് കല്പനകൾ ☠️☠️


1. രസകരമായ എന്തും സംസാരിക്കാം... എന്തിനെക്കുറിച്ചും സംസാരിക്കാം. പക്ഷേ മനപ്പൂർവ്വം മറ്റൊരാളെ വേദനിപ്പിക്കുന്ന രീതിയിലെ പ്രസ്താവനകൾ ഒഴിവാക്കുക.

2. Ego and Attittude ഈ ക്ലബ്ബിൽ വച്ച് പൊറുപ്പിക്കുന്നതല്ല. അതൊക്കെ പുറത്ത് വച്ചിട്ട് അകത്തോട്ട്‌ കയറിയാൽ മതി. അല്ലെങ്കിൽ പിള്ളേര് കേറി അലക്കും. ജാഗ്രത.

3. സഭ്യത പാലിക്കുക. ബുദ്ധിമുട്ട് ആയിരിക്കും. പക്ഷേ ശ്രമിക്കുക.
ചില പ്രത്യേക സാഹചര്യങ്ങളിൽ, പ്രത്യേക വിഷയങ്ങളിൽ അൽപം അസഭ്യത ഉണ്ടായാൽ തന്നെ താല്പര്യം ഇല്ലാത്ത വ്യക്തികൾ റൂം വിട്ട് തൽക്കാലത്തേക്ക് പുറത്ത് പോകുക.
(മൻസ്യർ അല്ലേ പുള്ളേ... 🙄)

4. റൂമിലെ ആരോപണങ്ങൾ, സംസാരങ്ങൾ, പ്രശ്നങ്ങൾ റൂമിൽ തന്നെ കഴിവതും തീർക്കുക. അല്ലാത്തത് പുറത്ത് തീർക്കുക.

5. വെടി, ശിഖണ്ഡി, പടക്കം, ഒമ്പത്, ആണും പെണ്ണും കെട്ടത്, ഇത്തരത്തിൽ മൂല്യച്ചുതി ലവലേശം ഇല്ലാത്ത പരാമർശങ്ങൾ ഒഴിവാക്കുക. നമ്മുടെ ഗ്രൂപ്പിൽ സ്ത്രീയ്ക്കും, പുരുഷനും, Transgenders നും ഒരേ സ്ഥാനമാണ്. കാലത്തിനൊത്ത് വിശാലമായി ചിന്തിക്കാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു. നിങ്ങളോ ⁉️

"We respect people. Not their Gender."

6. "വെറുപ്പിക്കൽ" ഒരു പരിധി വരെ സഹിക്കുന്നതാണ്. ക്ഷമയുടെ നെല്ലിപ്പലക കടന്ന് കഴിഞ്ഞാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ചവിട്ടി പുറത്താക്കും.

7. "കുൽസിതം" താല്പര്യമുള്ളവർ നാല് ചുവരുകൾക്കുള്ളിൽ തീർക്കുക, റൂമിൽ വന്നു ചൊറ കാണിച്ചാൽ പഞ്ഞിക്കിടുന്നതായിരിക്കും.

8. Personal rights നെ മാനിക്കുന്ന ഒരു ഗ്രൂപ്പ് ആയതുകൊണ്ട് തന്നെ, ക്ലബ്ബിൽ തുടരാൻ താൽപര്യമുള്ളവർക്ക് തുടരാം. അല്ലാത്തവർക്ക് പുറത്ത് പോകാവുന്നതാണ്. ക്ലബ്ബിൽ തുടരുന്നവർ സ്വന്തം risk ൽ തുടരണം എന്ന് അഭ്യർത്ഥിക്കുന്നു. ക്ലബ് അംഗങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും ഒപ്പം നിസ്വാർത്ഥം മറ്റ് എല്ലാ അംഗങ്ങളും ഉണ്ടായിരിക്കുന്നതാണ്. എങ്കിലും ഈ ക്ലബ്ബിൽ തുടരുന്നതിന് തീരുമാനം നിങ്ങൾക്ക് വിട്ടു തരുന്നു.

9. ക്ലബിലെ എല്ലാ തീരുമാനങ്ങളും ജനകീയം ആയിരിക്കും, ജനാധിപത്യം ആയിരിക്കും. ബഹു അഭിപ്രായങ്ങൾ ഉള്ള ഒരു വിഷയം ചർച്ച ചെയ്ത്, ഭൂരിപക്ഷ അഭിപ്രായം സ്വീകരിക്കുന്നതാണ്.

10. കഴിവതും ചർച്ചകളിൽ, സംഭാഷണങ്ങളിൽ സംബന്ധിക്കുക. സംസാരശേഷി ഉള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ക്ലബ്ബിൻ്റെ മൊത്തത്തിൽ ലക്ഷ്യം.

ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത്. അതിനെ പ്രോത്സാഹിപ്പിക്കുകയും അരുത്.
‼️ HEALTH IS WEALTH‼️


മറ്റൊരു പ്രധാന കാര്യം;
"കൂടെ നിന്ന് ആരും കുതികാൽ വെട്ടരുത്."
അത് മോശമല്ലേ കൂട്ടുകാരെ... ??

🔥ചതിയും വഞ്ചനയും നമ്മൾ വച്ച് പൊറുപ്പിക്കുന്നത് അല്ല.🔥

‼️ ATTENTION ‼️

അഡ്മിൻ പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.
Be POSITIVE !!: പല തരത്തിലുള്ള ആളുകൾ റൂമുകളിൽ വരാറുണ്ട്. എല്ലാവരെയും എപ്പോഴും control ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. സംസാരങ്ങൾ, അഭിപ്രായങ്ങൾ, സംഭാഷണങ്ങൾ അതേ രീതിയിൽ accept ചെയ്യാനുള്ള മനസ്സ് നിങ്ങൾക്കുണ്ടെങ്കിൽ സ്വാഗതം.
Be YOURSELF !!: ഒരു അല്പ നേരം ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ നിന്ന് ഒരുമിച്ചിരുന്ന് സന്തോഷം പങ്കുവയ്ക്കാൻ ഉള്ള ഒരു ക്ലബ്ബ് ആണിത്. മറ്റുള്ളവർക്ക് ആരോചകം ഉണ്ടാക്കാത്ത രീതിയിൽ ഓർമ്മകൾ നമുക്ക് പങ്കുവയ്ക്കാം.
Admins' decisions are FINAL !!: കച്ചറ ആക്കിയാൽ എടുത്ത് പുറത്ത് കളയും. തെറി പറഞ്ഞാൽ ചിലപ്പോ തിരിച്ചും കേൾക്കേണ്ടി വരും. ക്ലബ്ബിൽ എന്തെങ്കിലും എതിർ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ആ സമയം Speakers ലിരിക്കുന്ന Admins ആരെയെങ്കിലും ബന്ധപ്പെടുക.

Rules

Be POSITIVE !!

പല തരത്തിലുള്ള ആളുകൾ റൂമുകളിൽ വരാറുണ്ട്. എല്ലാവരെയും എപ്പോഴും control ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. സംസാരങ്ങൾ, അഭിപ്രായങ്ങൾ, സംഭാഷണങ്ങൾ അതേ രീതിയിൽ accept ചെയ്യാനുള്ള മനസ്സ് നിങ്ങൾക്കുണ്ടെങ്കിൽ സ്വാഗതം.

Be YOURSELF !!

ഒരു അല്പ നേരം ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ നിന്ന് ഒരുമിച്ചിരുന്ന് സന്തോഷം പങ്കുവയ്ക്കാൻ ഉള്ള ഒരു ക്ലബ്ബ് ആണിത്. മറ്റുള്ളവർക്ക് ആരോചകം ഉണ്ടാക്കാത്ത രീതിയിൽ ഓർമ്മകൾ നമുക്ക് പങ്കുവയ്ക്കാം.

Admins' decisions are FINAL !!

കച്ചറ ആക്കിയാൽ എടുത്ത് പുറത്ത് കളയും. തെറി പറഞ്ഞാൽ ചിലപ്പോ തിരിച്ചും കേൾക്കേണ്ടി വരും. ക്ലബ്ബിൽ എന്തെങ്കിലും എതിർ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ആ സമയം Speakers ലിരിക്കുന്ന Admins ആരെയെങ്കിലും ബന്ധപ്പെടുക.

Last 30 Records

Day Members Gain % Gain
July 01, 2024 375 0 0.0%
March 23, 2024 375 0 0.0%
February 02, 2024 375 0 0.0%
December 19, 2023 375 0 0.0%
November 08, 2023 375 0 0.0%
October 09, 2023 375 0 0.0%
September 09, 2023 375 0 0.0%
August 11, 2023 375 0 0.0%
July 10, 2023 375 0 0.0%
June 17, 2023 375 -6 -1.6%
March 16, 2023 381 +1 +0.3%
February 04, 2023 380 -1 -0.3%
January 08, 2023 381 +1 +0.3%
December 28, 2022 380 +1 +0.3%
December 24, 2022 379 +1 +0.3%
November 18, 2022 378 -2 -0.6%
November 11, 2022 380 +1 +0.3%
October 30, 2022 379 -1 -0.3%
October 16, 2022 380 +1 +0.3%
August 27, 2022 379 -2 -0.6%
July 12, 2022 381 -1 -0.3%
July 06, 2022 382 +1 +0.3%
June 29, 2022 381 +1 +0.3%
June 16, 2022 380 +1 +0.3%
June 03, 2022 379 +1 +0.3%
May 21, 2022 378 -2 -0.6%
May 14, 2022 380 -1 -0.3%
April 30, 2022 381 +1 +0.3%
April 03, 2022 380 +1 +0.3%
March 27, 2022 379 -4 -1.1%

Charts

Some Club Members

More Clubs