മഹാരാജാസ് കോളേജ് on Clubhouse

മഹാരാജാസ് കോളേജ് Clubhouse
50 Members
Updated: May 8, 2024

Description

മറ്റു കലാലയങ്ങളിൽ നിന്ന‌് മഹാരാജാസിനെ വേറിട്ടുനിർത്തുന്നത‌് ഇവിടത്തെ അന്തരീക്ഷവും കേംബ്രിഡ‌്ജ‌് സർവകാലാശാലയുടെ മാതൃകയിൽ നിർമിച്ച കെട്ടിടങ്ങളും സൗഹൃദങ്ങളും സംവാദങ്ങളും പ്രണയങ്ങളും സമരങ്ങളുമൊക്കെയാണ‌്. അതിനുപരി, സ്വതന്ത്രവും ജൈവവും സർഗാത്മകവുമായ ക്യാമ്പസാണ‌്. ഇവിടത്തെ മഴമരത്തിനും മുത്തശ്ശിമരത്തിനും സമരമരത്തിനും മുല്ലപ്പന്തലിനും സെന്റർ സർക്കിളിനും പിരിയൻ ഗോവണികൾക്കുമെല്ലാം പറയാനുണ്ട‌് ഓരോരോ കഥകൾ. ഈ ക്യാമ്പസും ഇവിടത്തെ പ്രണയങ്ങളും സമരങ്ങളും അനുഭവങ്ങളും യുവജനോത്സവങ്ങളുമെല്ലാം എത്രയെത്ര കവിതകളായി, കഥകളായി, സിനിമകളായി.

Last 30 Records

Day Members Gain % Gain
May 08, 2024 50 0 0.0%
February 20, 2024 50 0 0.0%
January 05, 2024 50 0 0.0%
November 22, 2023 50 0 0.0%
October 20, 2023 50 0 0.0%
September 20, 2023 50 0 0.0%
August 22, 2023 50 0 0.0%
July 20, 2023 50 0 0.0%
June 25, 2023 50 -1 -2.0%
March 22, 2023 51 0 0.0%
March 06, 2023 51 0 0.0%
February 18, 2022 51 -2 -3.8%

Charts

Some Club Members

More Clubs