കഥയും ജീവിതവും.. on Clubhouse

കഥയും ജീവിതവും.. Clubhouse
126 Members
Updated: May 20, 2024

Description

🌹"ആ പൂവ് നീ എന്തു ചെയ്തു ?

ഏതു പൂവ് ?

രക്തനക്ഷത്രംപോലെ കടുംചെമപ്പായ ആ പൂവ്?

ഓ അതോ...?

അതെ അതെന്തു ചെയ്തു?

തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?

ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയുവാന്‍? ...

കളഞ്ഞെങ്കിലെന്ത്?

ഓ...ഒന്നുമില്ല... അതെന്റെ ഹൃദയമായിരുന്നു...🌹

പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടത്: അച്ചടക്കം, പരസ്പരബഹുമാനം, മതസഹിഷ്ണുത, സ്ത്രീവിരുദ്ധ പറയാതിരിക്കൽ, ജാതിക്ക് അതീതമായ ചിന്ത, തർക്കിക്കാൻ വേണ്ടി തർക്കിക്കാതിരിക്കൽ, എന്നിവയെല്ലാം നമ്മൾ കാത്തു സൂക്ഷിക്കേണ്ടതാണ്

Rules

പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടത്

അച്ചടക്കം, പരസ്പരബഹുമാനം, മതസഹിഷ്ണുത, സ്ത്രീവിരുദ്ധ പറയാതിരിക്കൽ, ജാതിക്ക് അതീതമായ ചിന്ത, തർക്കിക്കാൻ വേണ്ടി തർക്കിക്കാതിരിക്കൽ, എന്നിവയെല്ലാം നമ്മൾ കാത്തു സൂക്ഷിക്കേണ്ടതാണ്

Last 30 Records

Day Members Gain % Gain
May 20, 2024 126 0 0.0%
March 01, 2024 126 0 0.0%
January 11, 2024 126 0 0.0%
November 28, 2023 126 0 0.0%
October 24, 2023 126 0 0.0%
September 24, 2023 126 0 0.0%
August 26, 2023 126 0 0.0%
July 23, 2023 126 0 0.0%
June 28, 2023 126 -2 -1.6%
March 25, 2023 128 0 0.0%
March 09, 2023 128 0 0.0%
February 21, 2022 128 -1 -0.8%

Charts

Some Club Members

More Clubs