Kerala Music Club ( KMC ) on Clubhouse

Kerala Music Club ( KMC ) Clubhouse
121 Members
Updated: May 29, 2024

Description

Dear music lovers❤️🎶🎹🎧🎤🎻
A warm welcome to those who love to perform instrumental music, songs and poetry.
കഴിയുമെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളെ കൂടി Invite ചെയ്യുക.: നിങ്ങളുടെ സുഹൃത്തുകളിൽ സംഗീതം ഇഷ്ട്ടപ്പെടുന്നവരെ ഈ ക്ലബ്ബിലേക്ക് ക്ഷണിക്കുന്നതാവും കൂടുതൽ നല്ലത്. അല്ലാത്തവർ വന്നുകഴിഞ്ഞാൽ ഒരുപക്ഷെ ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിന് തടസമായേക്കാം.
പരസ്പരം സപ്പോർട്ട് ചെയ്യുക.: സംഗീതത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ ആണിത്. പലർക്കും ഒരു ഉപജീവന മാർഗ്ഗം കൂടി ആണ് സംഗീതം, ആയതിനാൽ വേർതിരിവുകൾ ഇല്ലാതെ എല്ലാവരെയും ഒരുപോലെ സപ്പോർട്ട് ചെയ്യാൻ മനസ്സ് കാണിക്കുക.
അവസരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാൻ മനസ്സ് കാണിക്കുക.: ഒരുപാട് കലാ പ്രവർത്തകർ ഇവിടുണ്ട് അവർ അർഹതപ്പെട്ട അവസരങ്ങൾ നിങ്ങളുടെ അറിവിൽ വരുകയാണെങ്കിൽ അവരെ അറിയിക്കാൻ മടി കാണിക്കാതിരിക്കുക.

Rules

കഴിയുമെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളെ കൂടി Invite ചെയ്യുക.

നിങ്ങളുടെ സുഹൃത്തുകളിൽ സംഗീതം ഇഷ്ട്ടപ്പെടുന്നവരെ ഈ ക്ലബ്ബിലേക്ക് ക്ഷണിക്കുന്നതാവും കൂടുതൽ നല്ലത്. അല്ലാത്തവർ വന്നുകഴിഞ്ഞാൽ ഒരുപക്ഷെ ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിന് തടസമായേക്കാം.

പരസ്പരം സപ്പോർട്ട് ചെയ്യുക.

സംഗീതത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ ആണിത്. പലർക്കും ഒരു ഉപജീവന മാർഗ്ഗം കൂടി ആണ് സംഗീതം, ആയതിനാൽ വേർതിരിവുകൾ ഇല്ലാതെ എല്ലാവരെയും ഒരുപോലെ സപ്പോർട്ട് ചെയ്യാൻ മനസ്സ് കാണിക്കുക.

അവസരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാൻ മനസ്സ് കാണിക്കുക.

ഒരുപാട് കലാ പ്രവർത്തകർ ഇവിടുണ്ട് അവർ അർഹതപ്പെട്ട അവസരങ്ങൾ നിങ്ങളുടെ അറിവിൽ വരുകയാണെങ്കിൽ അവരെ അറിയിക്കാൻ മടി കാണിക്കാതിരിക്കുക.

Last 30 Records

Day Members Gain % Gain
May 29, 2024 121 0 0.0%
March 06, 2024 121 0 0.0%
January 16, 2024 121 0 0.0%
December 02, 2023 121 0 0.0%
October 27, 2023 121 0 0.0%
September 27, 2023 121 0 0.0%
August 29, 2023 121 0 0.0%
July 26, 2023 121 0 0.0%
June 30, 2023 121 -1 -0.9%
April 04, 2023 122 0 0.0%
March 10, 2023 122 0 0.0%
October 28, 2021 122 -5 -4.0%

Charts

Some Club Members

More Clubs