The Waste on Clubhouse

The Waste Clubhouse
65 Members
Updated: Mar 14, 2024

Description

ആഗോളതാപനം ആര്‍ക്കും അറിയാത്ത, ആരും അനുഭവിച്ചറിയാത്ത ഒരു പ്രതിഭാസമല്ല. വന്‍ രാജ്യങ്ങളുടെ തലവന്മാര്‍ വരെ ഒത്തുകൂടിയിരുന്ന് മലിനീകരണം നിയന്ത്രിക്കുന്നതിനെ കുറിച്ചും കാലാവസ്ഥാവ്യതിയാനം തടയുന്നതിനെക്കുറിച്ചും ചര്‍ച്ചകളും പദ്ധതികളും തയ്യാറാക്കുന്നുണ്ട്. നിയന്ത്രണാതീതമായ മാലിന്യപ്പെരുപ്പം മൂലം മനുഷ്യർ ബുദ്ധിമുട്ടുന്നു എല്ലാ സസ്യ ജീവജാലങ്ങളെയും ജൈവ സമൂഹങ്ങളേയും പരിസ്ഥിതിയേയും അത് പ്രതികൂലമായി ബാധിക്കുന്നു. കേരളത്തിന്റെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ പരാചയപ്പെടുമ്പോൾ ആ പരാചയത്തിൽ ഓരോ മലയാളിയും പങ്കാളികളാണ്. മാലിന്യ സംസ്കരണം ഓരൊ മലയാളിയുടെയും കടമയാണ്. ആ കടമ എങ്ങനെ ഭംഗിയായി നിറവേറ്റാമെന്ന് ഈ ക്ലബ്ബിൽ ചർച്ച ചെയ്യാം സംരക്ഷിക്കാം ദൈവത്തിൻ്റെ സ്വന്തം നാടിനെ ഒന്നായി ഒറ്റക്കെട്ടായി.
1: മാലിന്യവും സംസകരണവും ബന്ധപ്പെട്ട വിഷയങ്ങൾ മാത്രം ചർച്ച ചെയ്യുക പരസ്പരം ബഹുമാനമുള്ള വാക്കുകൾ മാത്രം ഉപയോഗിക്കുക
2: മതപരവും രാഷ്ട്രീയപരവുമായുള്ള ചർച്ചകൾ പൂർണ്ണമായും ഒഴിവാക്കുക. പരസ്പരം ബഹുമാനമുള്ള വാക്കുകൾ മാത്രം ഉപയോഗിക്കുക.
3: പരസ്പരം നടത്തുന്ന പണമിടപാട്കൾക്ക് ക്ലബ്ബിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.

Last 30 Records

Day Members Gain % Gain
March 14, 2024 65 0 0.0%
January 24, 2024 65 0 0.0%
December 10, 2023 65 0 0.0%
November 02, 2023 65 0 0.0%
October 03, 2023 65 0 0.0%
September 03, 2023 65 0 0.0%
August 05, 2023 65 0 0.0%

Charts

Some Club Members

More Clubs