ഇത് 2000-2003 കാലഘട്ടത്തിൽ കാലിക്കറ്റ് കോളേജ് കൊടുവള്ളിയിൽ വിവിധ ഡിഗ്രി പ്രോഗ്രാമുകളിലായി പഠിച്ചവരുടെ സ്വന്തം ക്ലബ്ബ് ആണ്.
ക്ലബ്ബിൻ്റെ കീഴിൽ വരുന്ന റൂമുകളിലെ ചർച്ചകൾ ക്ലബ്ബ് മെമ്പർമാരുടെ  കൂട്ടായ തീരുമാനപ്രകാരമായിരിക്കും തീരുമാനിക്കപ്പെടുക.
മതം- രാഷ്ട്രീയം: ഈ ക്ലബ്ബിൻ്റെ പൊതു തത്വം എല്ലാ മതങ്ങളെയും രാഷ്ട്രീയത്തെയും ഉൾക്കൊള്ളുക  എന്നതാണ്. അതിനാൽ തന്നെ പൊതു ചർച്ചകളിൽ നിന്നും മതവും - രാഷ്ട്രീയവും മാറ്റി നിർത്തേണ്ടതാണ്. അത്തരം ചർച്ചകൾക്ക് മറ്റ് റൂം തുറക്കാം 
പരസ്പര ബഹുമാനം: ഈ ക്ലബ്ബിലെ മെമ്പർമാർ ഒരിക്കൽ ഒരുമിച്ച് പഠിച്ച സുഹൃത്തുക്കൾ ആയതിനാലും പരസ്പരബഹുമാനം അവരുടെ സൗഹൃദങ്ങളെ മുൻപോട്ടു കൊണ്ടു പോകും  എന്നതിനാലും ചർച്ചകളിൽ സ്നേഹവും  ബഹുമാനവും നിർബ്ബന്ധം. 
മതം- രാഷ്ട്രീയം
ഈ ക്ലബ്ബിൻ്റെ പൊതു തത്വം എല്ലാ മതങ്ങളെയും രാഷ്ട്രീയത്തെയും ഉൾക്കൊള്ളുക എന്നതാണ്. അതിനാൽ തന്നെ പൊതു ചർച്ചകളിൽ നിന്നും മതവും - രാഷ്ട്രീയവും മാറ്റി നിർത്തേണ്ടതാണ്. അത്തരം ചർച്ചകൾക്ക് മറ്റ് റൂം തുറക്കാം
പരസ്പര ബഹുമാനം
ഈ ക്ലബ്ബിലെ മെമ്പർമാർ ഒരിക്കൽ ഒരുമിച്ച് പഠിച്ച സുഹൃത്തുക്കൾ ആയതിനാലും പരസ്പരബഹുമാനം അവരുടെ സൗഹൃദങ്ങളെ മുൻപോട്ടു കൊണ്ടു പോകും എന്നതിനാലും ചർച്ചകളിൽ സ്നേഹവും ബഹുമാനവും നിർബ്ബന്ധം.
| Day | Members | Gain | % Gain | 
|---|---|---|---|
| July 16, 2024 | 4 | 0 | 0.0% | 
| April 20, 2024 | 4 | 0 | 0.0% | 
| February 10, 2024 | 4 | 0 | 0.0% | 
| December 27, 2023 | 4 | 0 | 0.0% | 
| November 13, 2023 | 4 | 0 | 0.0% | 
| October 14, 2023 | 4 | 0 | 0.0% | 
| September 14, 2023 | 4 | 0 | 0.0% | 
| August 16, 2023 | 4 | 0 | 0.0% | 
| July 14, 2023 | 4 | 0 | 0.0% | 
| June 20, 2023 | 4 | 0 | 0.0% | 
| March 19, 2023 | 4 | 0 | 0.0% | 
| March 03, 2023 | 4 | 0 | 0.0% |