Positivity Club on Clubhouse

Positivity Club Clubhouse
81 Members
Updated: Mar 12, 2024

Description

Healthy discussions !! : തുറന്ന് സംസാരിക്കാനുള്ള സ്പേസ് ഉണ്ടാക്കാനാണ് നമ്മൾ ശ്രമിക്കുന്നത്
അത് കൊണ്ട് തന്നെ മോശമായ രീതിയിലുള്ള സംസാരങ്ങളോ വാക്കുകളോ നിങ്ങളുടെ ഭാഗത്തു നിന്നുണ്ടായാൽ legally case file ചെയ്യുന്നതായിരിക്കും
Do not record without consent : ഇവിടെ പ്രവേശിക്കുന്നവർ മോഡറേറ്റർ മാരുടെ സമ്മതമില്ലാതെ റെക്കോർഡ് ചെയ്യുകയോ മറ്റും ചെയ്തതായി അറിഞ്ഞാൽ അതിനും ഞങ്ങള്ക് നിങ്ങൾക്കെതിരെ കേസ് ഫയൽ ചെയ്യാനുള്ള അധികാരമുണ്ടെന്ന് മനസിലാക്കുക
Avoid interrupting others while speaking unlessits important: മോഡറേറ്റർസ് mute ചെയ്യാൻ പറയുമ്പോൾ mute ചെയ്യുക .. ഗ്രൂപ്പിന്റെ നിയമങ്ങൾ ലംഗിച്ചാൽ നിങ്ങളെ റൂമിൽ നിന്നും പുറത്താക്കുന്നതാണ് . ഗ്രൂപ്പിലെ വിഷയം ഗൗരവമുള്ളതോ തമാശ രൂപേണ ഉള്ളതാണോ എന്ന മനസിലാക്കി പെരുമാറുക .

Rules

Healthy discussions !!

തുറന്ന് സംസാരിക്കാനുള്ള സ്പേസ് ഉണ്ടാക്കാനാണ് നമ്മൾ ശ്രമിക്കുന്നത്
അത് കൊണ്ട് തന്നെ മോശമായ രീതിയിലുള്ള സംസാരങ്ങളോ വാക്കുകളോ നിങ്ങളുടെ ഭാഗത്തു നിന്നുണ്ടായാൽ legally case file ചെയ്യുന്നതായിരിക്കും

Do not record without consent

ഇവിടെ പ്രവേശിക്കുന്നവർ മോഡറേറ്റർ മാരുടെ സമ്മതമില്ലാതെ റെക്കോർഡ് ചെയ്യുകയോ മറ്റും ചെയ്തതായി അറിഞ്ഞാൽ അതിനും ഞങ്ങള്ക് നിങ്ങൾക്കെതിരെ കേസ് ഫയൽ ചെയ്യാനുള്ള അധികാരമുണ്ടെന്ന് മനസിലാക്കുക

Avoid interrupting others while speaking unlessits important

മോഡറേറ്റർസ് mute ചെയ്യാൻ പറയുമ്പോൾ mute ചെയ്യുക .. ഗ്രൂപ്പിന്റെ നിയമങ്ങൾ ലംഗിച്ചാൽ നിങ്ങളെ റൂമിൽ നിന്നും പുറത്താക്കുന്നതാണ് . ഗ്രൂപ്പിലെ വിഷയം ഗൗരവമുള്ളതോ തമാശ രൂപേണ ഉള്ളതാണോ എന്ന മനസിലാക്കി പെരുമാറുക .

Last 30 Records

Day Members Gain % Gain
March 12, 2024 81 0 0.0%
January 22, 2024 81 0 0.0%
December 08, 2023 81 -1 -1.3%
October 31, 2023 82 +1 +1.3%
October 01, 2023 81 0 0.0%
September 02, 2023 81 0 0.0%
August 04, 2023 81 0 0.0%

Charts

Some Club Members

More Clubs