HUMANS FROM KERALA on Clubhouse

HUMANS FROM KERALA Clubhouse
10 Members
Updated: Jun 17, 2024

Description

WELCOME TO ' HUMANS FROM KERALA'


മനുഷ്യനായി ജനിച്ച ഒരു മനുഷ്യനായി മരിക്കുന്നവൻ ആണ് മനുഷ്യൻ എന്നല്ലേ... അപ്പോൾ പിന്നെ ആ മനുഷ്യന്റെ മനുഷ്യത്തം പല സമയങ്ങളിലും ഇല്ലാതാകുന്നത് എന്തുകൊണ്ട്.. ചിന്തിച്ചു നോക്കിയാലും.. മനുഷ്യർ എന്നും വ്യത്യസ്തരാണ് അവരുടെ സ്വഭാവ രീതികൊണ്ടും,ജീവിതരീതി കൊണ്ടും, ചിന്തകൊണ്ടും എല്ലാം.... അതുകൊണ്ട് തന്നെ ഈ മനുഷ്യരിൽ നിന്നും ഏറെ വ്യത്യസ്തമായി ചിന്തിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.. അതുകൊണ്ട് ഈ club എന്നാൽ കഴിയും വിധം ഞാൻ വ്യത്യസ്തമാക്കാൻ ശ്രമിക്കും.. എന്റെ club ന് കുറച്ച് വ്യത്യസ്ത രീതിയിൽ ചിന്തിക്കുന്ന മനുഷ്യരെയാണ് ആവശ്യം... നിങ്ങളിൽ അങ്ങനെ വല്ല വ്യത്യസ്ത ചിന്തകൾ ഉണ്ടെങ്കിൽ വരുവിൻ...........Then our club will become a unique team... Do more good things and also do few bad things...... Stay happy.. Keep smiling.....🌼NECHRO OUSTROBIA MOLONAKA TRECHLI WERST........🌼..




THANK YOU....😊

Some Club Members

More Clubs