Chempanthotty on Clubhouse

Chempanthotty Clubhouse
7 Members
Updated: Mar 24, 2024

Description

ചെമ്പന്തൊട്ടിക്കാർക്കു സ്വാഗതം..ഈ ക്ലബ്ബിന്റെ ഉദ്ദേശം ലോകത്തിൽ എമ്പാടുമുള്ള ചെമ്പന്തൊട്ടിക്കാർക്കു ഒരുമിച്ചു ഒറ്റ വേദിയിൽ നാടിനുപകാരമുള്ള ചർച്ചകൾ നടത്തുന്നതിന് വേണ്ടി ആണ്. ചെമ്പന്തൊട്ടിയുടെ സ്നേഹവും ഒത്തൊരുമയും ഇവിടെ കാണിക്കേണ്ടതാണ്. രാഷ്ട്രീയമോ മതപരമോ ആയ ചർച്ചകൾ ഒഴിവാക്കേണ്ടതാണ്.. മറ്റുള്ളവർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചർച്ച ചെയ്തു നമുക്ക് ഒന്നിച്ചു പോകാം..

Charts

Some Club Members

More Clubs