O C B on Clubhouse

O C B Clubhouse
1.8k Members
Updated: Mar 20, 2024

Description

OCB : OMANA CHECHI BURAQQ

ഈ കഥ ആരംഭിക്കുന്നത് 2021 ജൂൺ മാസമാണ് കേരളമെമ്പാടും കൊറോണയുടെ രണ്ടാം വരവ് മൂലം ലോക്കഡൗണിൽ എത്തി പെട്ടപ്പോൾ എല്ലാവരും അവരവരുടെ വീടുകളിൽ ആയി അപ്പോഴാണ് തരംഗം സൃഷ്ടിച്ചുകൊണ്ട് club ഹൗസ് എന്ന ആപ്പ് എത്തിച്ചേർന്നത് അങ്ങനെ ഞങ്ങളെല്ലാവരും ക്ലബ് ഹൗസ് ആപ്പ് എത്തിച്ചേർന്നു അവിടെ വന്ന് പുതിയ പുതിയ സുഹൃത്തുക്കളെ പരിചയപ്പെട്ടു അങ്ങനെ ❤Mu6eee❤ Dan ❤Asim❤ shahid ❤️ Muzzamil❤️ sonu❤Mr cupcake❤എന്നിവർ കൂടി ഒരു ഓപ്പൺ റൂം ആരംഭിച്ചു അന്ന് ഞങ്ങൾക്ക് ഞങ്ങളുടെ ഒരു നല്ല സുഹൃത്തിനെ കിട്ടി ആ സുഹൃത്തായിരുന്നു ഓമന ചേച്ചി ഞങ്ങളുടെ എല്ലാമെല്ലാമായ ഓമന ചേച്ചി സ്നേഹം മാത്രമുള്ള എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഞങ്ങളുടെ ഓമന ചേച്ചി അങ്ങനെ ഞങ്ങളുടെ ഇടയിലേക്ക് ഓമന ചേച്ചി കടന്നുവന്നു ഞങ്ങളുമായി സൗഹൃദത്തിലായി അങ്ങനെ ഞങ്ങളുടെ സൗഹൃദം ഇങ്ങനെ മുൻപോട്ടു ഇണങ്ങിയും പിണങ്ങിയും പൊയ്ക്കൊണ്ടിരിക്കുകയാണ് അതിനിടയിലാണ് ഞങ്ങളുടെ മറ്റൊരു സുഹൃത്ത് കടന്നുവന്നത് അദ്ദേഹത്തിന്റെ പേര് ബുറാഖ് എന്നാണ് അങ്ങനെ ഞങ്ങളെ പോലെ അവനും ഓമന ചേച്ചിയുമായി സൗഹൃദത്തിലായി പിന്നീടുള്ള ദിവസങ്ങളിൽ എല്ലാവരും ഒരു റൂമിൽ ഇരുന്ന് സംസാരിച്ചുകൊണ്ടിരുന്നു അവിടെ പിന്നീട് ഞങ്ങൾക്ക് ഓരോ പുതിയ സുഹൃത്തുക്കളെ കിട്ടിക്കൊണ്ടിരുന്നു അങ്ങനെ ഞങ്ങളുടെ സുഹൃത്ത് ബന്ധത്തിന് ആഴം നിലനിൽക്കെ ഒരു ദിവസം രാത്രി ഞങ്ങൾ എല്ലാവരും സംസാരിച്ചു കിടന്നുറങ്ങി അതിനു ശേഷം
പിറ്റേ ദിവസം പതിവുപോലെ റൂമിൽ വന്നു പെട്ടെന്ന് ഞങ്ങളെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു വാർത്ത ഓമന ചേച്ചിയും buraq നയും കാണുവാനില്ല അത് ഞങ്ങളെ വല്ലാതെ അലട്ടി.ബുറാക്ക് ഓമന ചേച്ചിയെ അടിച്ചു കൊണ്ട് പോയി എന്ന് ഞങ്ങൾക്ക് മനസ്സിലായത് ഞങ്ങൾ എല്ലാവരും വളരെ വിഷമത്തിലായി അന്നുമുതലുള്ള വിഷമം ഇതുവരെ ഞങ്ങൾക്ക് മാറിയിട്ടില്ല ഇവർക്ക് വേണ്ടി ഞങ്ങൾ ഈ ഗ്രൂപ്പ് സമർപ്പിക്കുന്നു

Nb: ഓമന ചേച്ചിയെ ഇന്നും തേടുന്നു ..............continued....

Part 2
❤ഓമന ചേച്ചിയും buraqക്കും തിരിച്ചെത്തി❤
Waiting....
നന്ദി
OCB

(Omana chechiyum buraqukm )

Nb:🔒 (𝓹𝓻𝓸𝓽𝓮𝓬𝓽 𝔂𝓸𝓾𝓻 𝓱𝓪𝓹𝓹𝔂)

Last 30 Records

Day Members Gain % Gain
March 20, 2024 1,825 0 0.0%
January 30, 2024 1,825 0 0.0%
December 16, 2023 1,825 +3 +0.2%
November 06, 2023 1,822 0 0.0%
October 06, 2023 1,822 +2 +0.2%
September 07, 2023 1,820 +2 +0.2%
August 09, 2023 1,818 -1 -0.1%
July 08, 2023 1,819 +2 +0.2%
June 15, 2023 1,817 +60 +3.5%
March 15, 2023 1,757 +57 +3.4%
January 31, 2023 1,700 +100 +6.3%
March 11, 2022 1,600 +162 +11.3%
November 22, 2021 1,438 +4 +0.3%
November 21, 2021 1,434 +10 +0.8%
November 19, 2021 1,424 +5 +0.4%
November 18, 2021 1,419 +3 +0.3%
November 17, 2021 1,416 +6 +0.5%
November 15, 2021 1,410 -1 -0.1%
November 14, 2021 1,411 +2 +0.2%
November 13, 2021 1,409 +6 +0.5%
November 11, 2021 1,403 +27 +2.0%
November 10, 2021 1,376 +3 +0.3%
November 08, 2021 1,373 +9 +0.7%
November 07, 2021 1,364 -1 -0.1%
November 06, 2021 1,365 +2 +0.2%
November 05, 2021 1,363 +15 +1.2%
November 04, 2021 1,348 +20 +1.6%
November 03, 2021 1,328 +1 +0.1%
November 02, 2021 1,327 +56 +4.5%
November 01, 2021 1,271 +3 +0.3%

Charts

Some Club Members

More Clubs