Kerala Broadband Forums on Clubhouse

Kerala Broadband Forums Clubhouse
55 Members
Updated: Feb 23, 2024

Description

കേരള ബ്രോഡ്ബാൻഡ് ഫോറം🤝

ഇതൊരു കൂട്ടായ്മയാണ്.... ഇവിടെ ബ്രോഡ്ബാൻഡ് കണക്ഷനുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങളും ചോദിക്കാം... ഒപ്പം നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യാം....

ഇന്നത്തെ കാലഘട്ടത്തിൽ കുറെ ISP കൾ നിലവിൽ ഉണ്ട്... ചിലത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നു... ചിലത് നിറം മങ്ങി പോകുന്നു....

ഇവിടെ ഒരു ISP യോടും നമുക്ക് വിരോധമില്ല... ആരാണോ നല്ല സർവീസ് കൊടുക്കുന്നത് അവരുടെ connection customer എടുക്കും....


Promotion പരിപാടി ഇവിടെ ഉണ്ടായിരിക്കുന്നതല്ല......

പരസ്പരം ഉള്ള കുത്തുവാക്കുകളും ഒഴിവാക്കാം.....

നാളെയുടെ നല്ലൊരു ലോകം നമുക്കായി തുറക്കാം...❤️


Telegram
https://t.me/KeralaBroadband
Facebook
https://www.facebook.com/groups/KeralaBroadband

Last 30 Records

Day Members Gain % Gain
February 23, 2024 55 0 0.0%
January 09, 2024 55 0 0.0%
November 26, 2023 55 0 0.0%
October 23, 2023 55 0 0.0%
September 23, 2023 55 0 0.0%
August 24, 2023 55 0 0.0%

Charts

Some Club Members

More Clubs